• Logo

Allied Publications

Americas
കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ബി​എ​സ് ന​ട​ത്ത​പ്പെ​ടു​ന്നു
Share
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ലെ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, 2022 ഓ​ഗ​സ്റ്റ് 04, 05 & 06 തീ​യ​തി​ക​ളി​ൽ , ഇ​ട​വ​ക പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന വി​ബി​എ​സ് 2022 ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു .

പ്രോ​ഗ്രാം:

ഓ​ഗ​സ്റ്റ് 4, വ്യാ​ഴാ​ഴ്ച: വൈ​കു​ന്നേ​രം 6:30 മു​ത​ൽ 9:30
ഓ​ഗ​സ്റ്റ് 5, വെ​ള്ളി: 6:30 മു​ത​ൽ 9:30വ​രെ​യും
ഓ​ഗ​സ്റ്റ് 6 ശ​നി​യാ​ഴ്ച: 9:30 മു​ത​ൽ 3 വ​രെ​യും

വി.​ബി.​എ​സ് 2022നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ (പ്ര​തി​നി​ധി / വോ​ള​ന്‍റീ​ർ) ഫോം ​പൂ​രി​പ്പി​ക്കു​ക: https://forms.gle/X1Y6up839m8fJeqE7

2022ലെ ​തീം: https://vbs.lifeway.com/vbsprograms/vbs2022/#vbs22overview

കാ​ൽ​ഗ​റി ങ​ഠ​ഇ യു​വാ​ക്ക​ളും , സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ളും ഢ​ആ​ട 2022 നു ​നേ​തൃ​ത്വം ന​ൽ​കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ 20 നു ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക .


വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട​വ​ർ : Mobina Thomas (Sunday School Secretary)

Sandeep Sam Alexander (Sunday School Superintendent) (email : sandeepsamalexander@gmail.com , WhatsApp. 403 891 5194)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ