• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ നാ​വി​ക സേ​ന പ​ട​ക്ക​പ്പ​ൽ കു​വൈ​റ്റി​ലെ​ത്തി
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ നാ​വി​ക സേ​ന പ​ട​ക്ക​പ്പ​ലാ​യ ഐ​എ​ൻ​സ് ടെ​ഗ് കു​വൈ​റ്റി​ലെ​ത്തി. കു​വൈ​റ്റ് നാ​വി​ക സേ​ന​യും, ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രും കു​വൈ​റ്റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ശു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​പ്പ​ലി​നെ സ്വീ​ക​രി​ച്ചു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ക​ട​ൽ കൊ​ള്ള​ക്കാ​രെ തു​ര​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സു​ര​ക്ഷാ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി ഐ​എ​ൻ​സ് ടെ​ഗ് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ഇ​ന്ത്യ​യു​ടെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ൽ സ​മു​ദ്ര സു​ര​ക്ഷ അ​നു​വ​ദി​ക്കു​ക​യും മേ​ഖ​ല​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നാ​വി​ക അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന നാ​വി​ക പ​ട​ക്ക​പ്പ​ലി​ന്‍റെ കു​വൈ​റ്റ് സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.