• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ കപ്പ്: ഈ​ജി​പ്റ്റ് ടീം ജേ​താ​ക്ക​ളാ​യി
Share
കു​വൈ​റ്റ് : കേ​ര​ള എ​ക്സ്പാ​റ്റ്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് 2022ൽ ​ഈ​ജി​പ്റ്റ് ജേ​താ​ക്ക​ളാ​യി .ഫൈ​ന​ലി​ൽ ഐ​വ​റി​കോ​സ്റ്റി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ (54) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഈ​ജി​പ്ത് ജേ​താ​ക്ക​ളാ​യ​ത്.

ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ , കു​വൈ​റ്റ് , ബം​ഗ്ലാ​ദേ​ശ് , മാ​ലി , ഘാ​ന, കെ​നി​യ, ഐ​വ​റി​കോ​സ്റ്റ്, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ശ്രീ​ജി​ത്ത് (ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ),ഫൈ​സ​ൽ ഹം​സ (ബി​സി​ന​സ്‌​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ മെ​ട്രോ മെ​ഡി​ക്ക​ൽ ),അ​ബു ഫ​വാ​സ് (പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഹെ​ഡ് ) , ബി​ജു ജോ​ണി (കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് ) വി.​എ​സ്. ന​ജീ​ബ് (കെ​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ),അ​ബ്ബാ​സ് (ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ർ ),മ​ൻ​സൂ​ർ (അ​സി.​ട്ര​ഷ​റ​ർ ),സു​മേ​ഷ് (അ​സി.​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ),ഫൈ​സ​ൽ ഇ​ബ്രാ​ഹിം (മീ​ഡി​യ സെ​ക്ര​ട്ട​റി ),ബി​ജു (പി.​ആ​ർ.​ഒ),ബി​ജു (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ),ഹ​നീ​ഫ (ജോ.​സെ​ക്ര​ട്ട​റി ),ജെ​സ്വി​ൻ (അ​സി.​അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ),ഷാ​ജ​ഹാ​ൻ (ജോ.​സെ​ക്ര​ട്ട​റി ),റോ​ബ​ർ​ട്ട് ബെ​ർ​ണാ​ഡ്, സ​ഹീ​ർ ആ​ല​ക്ക​ൽ, നാ​സ​ർ എ​ന്നി​വ​ർ സ​ന്ന​ഹി​ത​രാ​യി​രു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.