• Logo

Allied Publications

Europe
"ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം 2022' ​ന് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം
Share
ബി​ർ​മിം​ഗ്ഹാം : ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ നി​ന്നും യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ കോ​വി​ഡി​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 16 ജൂ​ലൈ ശ​നി​യാ​ഴ്ച ബി​ർ​മിം​ഗ്ഹാം അ​ടു​ത്തു​ള്ള വാ​ൾ​സാ​ളി​ൽ സം​ഗ​മി​ച്ചു.

താ​ല​ത്തി​ന്‍റെ​യും, വാ​ദ്യ​മേ​ള​ത്തി​ന്‍റെ​യും ആ​ര​വ​ത്തോ​ടെ ന്ധ​ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം 2022ന്ധ​ന് ആ​രം​ഭം കു​റി​ച്ചു. ജി​ബി​യും, സോ​ജ​നും ആ​ല​പി​ച്ച ഈ​ശ്വ​ര പ്രാ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യും, സെ​ക്ര​ട്ട​റി ബി​ജു അ​ന്പൂ​ക്ക​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, ട്ര​ഷ​റ​ർ ഷൈ​ജി ജോ​യ് ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്ത യോ​ഗ​ത്തി​ൽ, എ​ല്ലാ​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു ഇ​പ്പോ​ൾ യു​കെ​യി​ലു​ള്ള ജോ​യ് പ​ഴ​യാ​റ്റി​ൽ ദ​ന്പ​തി​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ന്ധ​ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം 2022ന്ധ​ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യെ അ​വി​സ്മ​ര​ണി​യ​മാ​ക്കി. കൂ​ടാ​തെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ നാ​ട​ൻ​സ​ദ്യ​യും എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി 202224 വ​ർ​ഷ​ത്തേ​ക്ക് ക്രോ​യ്ടോ​ണി​ൽ നി​ന്നു​ള്ള ഷി​ജോ മ​ൽ​പ്പാ​ൻ പ്ര​സി​ഡ​ന്‍റാ​യും, ടെ​ൽ​ഫോ​ഡി​ൽ നി​ന്നു​ള്ള ഷാ​ജു മാ​ട​പ്പി​ള്ളി സെ​ക്ര​ട്ട​റി​യാ​യും, ബി​ർ​മിം​ഗ്ഹാ​മി​ൽ നി​ന്നു​ള്ള ദീ​പ ഷാ​ജു ട്ര​ഷ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​സാ​യി വാ​ൾ​സാ​ളി​ൽ നി​ന്നും ടാ​ൻ​സി പാ​ലാ​ട്ടി​യും, സി​നി​മോ​ൾ ബി​ജു​വും തെ​ര​ഞ്ഞി​ടു​ക്ക​പ്പെ​ട്ടു. വ​ള​രെ മ​നോ​ഹ​ര​മാ​യ പ​രി​പാ​ടി​യി​ൽ ഉ​ട​നീ​ളം ബെ​ഞ്ച​മി​ൻ പാ​ലാ​ട്ടി​യും, സോ​ണ ബാ​ബു​വും, ടാ​ൻ​സി പാ​ലാ​ട്ടി​യും ആ​ങ്ക​റിം​ഗ് നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാം സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് ഫോ​ക്ക​സ് ഫി​ൻ​സു​ർ ലി​മി​റ്റ​ഡ് ബി​ർ​മിം​ഗ്ഹാം, കൃ​ഷ്ണ​മൂ​ർ​ഗ​ൻ സോ​ളി​സി​റ്റ​ഴ്സ് ല​ണ്ട​ൻ, ഫൈ​ൻ കെ​യ​ർ 247ലി​മി​റ്റ​ഡ് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്.​എ​ല്ലാ​വ​രും സൗ​ഹൃ​ദം പു​തു​ക്കി അ​ടു​ത്ത വ​ർ​ഷം കാ​ണാം എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പി​രി​ഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്