• Logo

Allied Publications

Americas
നാഷണൽ സൂയിസൈഡ് ഹോട്ട് ലൈനിനു പുതിയ ഫോൺ നമ്പർ
Share
ഡാളസ് :നാഷണൽ ഹോട്ട് ലൈൻ ഫോൺ നമ്പർ പത്തു ഡിജിറ്റിൽ നിന്നും മൂന്നു ഡിജിറ്റിലിലേക്കു മാറ്റി. പുതിയ നമ്പർ 988 ജൂലൈ 16 വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.

മാനസിക അസ്വസ്ഥയുള്ളവർക്കും ,ആത്മഹത്യാ പ്രേരണയുള്ളവർക്കും എളുപ്പം ബന്ധപെടാനാണ് പത്തക്കത്തിലിൽ നിന്നും മൂന്നാക്കമാക്കി മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. പഴയ നമ്പറൂം (1800 2738255)സർവീസിൽ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട് . മെന്‍റൽ ഹെൽത്ത് പ്രൊഫഷണൽ ഈ മാറ്റത്തെ സ്വാഗതം ചെയ്തു .

ടെക്സസ് സംസ്ഥാനത്തു അഞ്ചു ലൈഫ് ലൈൻ സെന്‍ററുകളിലേക്കു 2021 മാത്രം ലഭിച്ചതു 148000 കാളുകളാണ് .ഇതിൽ 59800 കാളുകൾ മാത്രമാണ് ശരിയായി അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതു.
അമേരിക്കയിൽ ആത്മഹത്യകൾ പെരുക്കുകയും , അതിനുള്ള പ്രവണത വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ ,അതിൽ നിന്നും മോചനം ലഭിക്കുവാൻ ഈ നമ്പറുമായി ബന്ധപ്പെടുന്നത് പ്രയോജനകരമാണെന്നു ബന്ധപ്പെട്ടവർ പറയുന്നു .

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ