• Logo

Allied Publications

Americas
പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മാ​താ​വി​ന് അ​റ​സ്റ്റ് വാ​റ​ന്‍റ്
Share
ന്യൂ ​മെ​ക്സി​ക്കോ: പ​തി​നൊ​ന്നു വ​യ​സു​ള്ള മ​ക​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മാ​താ​വി​ന് അ​റ​സ്റ്റ് വാ​റ​ന്‍റ്. ബ്രൂ​സ് ജോ​ണ്‍​സ​ണ്‍ ജൂ​നി​യ​റും മാ​താ​വ് മേ​രി ജോ​ണ്‍​സ​നും വീ​ട്ടി​ൽ കു​ത്തേ​റ്റു കി​ട​ക്കു​ന്ന​താ​യി കു​ട്ടി​യു​ടെ പി​താ​വാ​ണു പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ജൂ​ലൈ 10 നാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വ്യ​ത്യ​സ്ത മു​റി​ക​ളി​ലാ​യി ഇ​രു​വ​രും കു​ത്തേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​തു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

ര​ണ്ടു പേ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബോ​ധം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന കു​ട്ടി മാ​താ​വാ​ണ് ത​ന്നെ കു​ത്തി​യ​തെ​ന്നു പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നു കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മാ​താ​വ് മേ​രി സ്വ​യം ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോാ​ലീ​സ് ക​ണ്ടെ​ത്തി.

കു​ട്ടി​യു​ടെ പി​താ​വ് ബ്രൂ​സ് ജോ​ണ്‍​സ​ണ്‍ സീ​നി​യ​റും മാ​താ​വ് മേ​രി ജോ​ണ്‍​സ​നും വി​വാ​ഹം വേ​ർ​പി​രി​യു​ന്ന​തി​നു​ള്ള കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 40 ദി​വ​സ​മാ​യി മ​ക​നെ കാ​ണാ​തി​രു​ന്ന മാ​താ​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് അ​ച്ഛ​നും മ​ക​നും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ ഇ​വ​രെ​ത്തി​യ​ത്.

ഒ​ക്ല​ഹോ​മ​യി​ൽ നി​ന്നു ഭാ​ര്യ​യു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ ഭ​ർ​ത്താ​വും മ​ക​നും ന്യൂ ​മെ​ക്സി​ക്കോ​യി​ലേ​ക്കു താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന മാ​താ​വി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് കൗ​ണ്ട് ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി