• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് ജൂ​ലൈ 19 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഹാ​ൾ(7800 Lyons St. morton Grovem IL60053) വ​ച്ച് സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​നാ​യി അ​ടു​ത്ത​കാ​ല​ത്ത് സ്ഥാ​നാ​രോ​ഹ​ണം ചെ​യ്ത ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തും വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ക​ണ്‍​സ്യൂ​മ​ർ അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ പി​ള്ളൈ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രു​ന്ന​തു​മാ​ണ്.

മു​ൻ പ​രി​ച​യ​മോ ബ​ന്ധ​മോ ഇ​ല്ലാ​ത്ത ഒ​രു ഹൈ​ന്ദ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​ക്ക് ത​ന്‍റെ സ്വ​ന്തം കി​ഡ്നി ദാ​നം ചെ​യ്ത ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​ൽ അ​സോ​സി​യേ​ഷ​ന് വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മാ​ണു​ള്ള​ത്.

ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന തി​രി​ച്ച​റി​വി​ലൂ​ടെ ത​ന്‍റെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്കാ​യി ഉ​ഴി​ഞ്ഞു​വ​ച്ച ഒ​രു വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ്. ന​ർ​മ്മ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ മ​നു​ഷ്യ​മ​ന​സി​നെ പ​ര​സ്പ​രം സ്നേ​ഹി​ക്കാ​നും സ​ഹാ​യി​ക്കാ​നും പ​ഠി​പ്പി​ക്കു​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​നേ​ക​രു​ടെ ജീ​വി​ത​ങ്ങ​ളെ കൈ​പി​ടി​ച്ചു ഉ​യ​ർ​ത്തു​ന്നു. ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം(3126856749)
സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്(2245785262)
ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്(6302907143)

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​