• Logo

Allied Publications

Americas
ഡാ​ള​സ് ബെ​യ്ല​ർ ആ​ശു​പ​ത്രി ന​ഴ്സി​നെ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി
Share
ഡാ​ള​സ്: ഡാ​ള​സ് ബെ​യ്ല​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി. ഡാ​ള​സ് സ്കോ​ട് ആ​ൻ​ഡ് വൈ​റ്റ് ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യ റൊ​ക്സാ​ന റി​സാ​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​താ​യി ഡാ​ള​സ് പോ​ലീ​സ് ഡി​റ്റ​ക്ടീ​വ് ക​രിം​ഗ്ട​ൻ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​റ്റ് റോ​ക്ക് ലേ​ക്കി​നു സ​മീ​പ​മാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ രാ​ത്രി 9നാ​ണ് ഇ​വ​രു​ടെ ഫോ​ണി​ൻ നി​ന്നും അ​വ​സാ​ന​മാ​യി സ​ന്ദേ​ശം ല​ഭി​ച്ച​തെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. വൈ​റ്റ് റോ​ക്ക്ലേ​ക്കി​നു സ​മീ​പ​മാ​ണ് ഇ​വ​രെ തി​ര​യു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും വോ​ള​ന്‍റി​യ​ർ​മാ​രും റൊ​ക്സാ​ന​യെ ക​ണ്ടെ​ത്താ​ൻ രം​ഗ​ത്തു​ണ്ട്. യാ​തൊ​രു ആ​പ​ത്തും വ​രാ​തെ തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ പ്രാ​ർ​ഥ​ന. ഫെ​യ്സ്ബു​ക്കി​ൽ ഇ​വ​രു​ടെ ചി​ത്ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രെ ക​ണ്ടെ​ത്തു​വാ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഡാ​ല​സ് പോ​ലീ​സി​നെ 2146714268ൽ ​വി​ളി​ച്ചു ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ടെ​ക്സ​സ് വു​മ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഇ​വ​ർ ഗ്രാ​ജ്വേ​റ്റ് ചെ​യ്ത​തു 2020ൽ ​ആ​ണ്. ഇ​പ്പോ​ൾ ബെ​യ്ല​ർ റ​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​ണ്.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​