• Logo

Allied Publications

Americas
ജോ​ണ്‍ ഇ. ​ജോ​ർ​ജ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: കോ​ന്നി വ​ക​യാ​ർ താ​വ​ള​ത്തി​ൽ ജോ​ണ്‍ ഇ. ​ജോ​ർ​ജ് (77) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ 15 വ​ർ​ഷ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1986ൽ ​യു​എ​സി​ലെ​ത്തിയ അദ്ദേഹം 23 വ​ർ​ഷ​ക്കാ​ലം ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ൽ ജോ​ലി ചെ​യ്തു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജൂ​ലൈ 19 ന് ​റൊ​സെ​ൻ​ബെ​ർ​ഗ് ഡേ​വി​സ് ഗ്രീ​ൻ ലോ​ണ്‍ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭം​ഗ​മാ​ണ്.

ഭാ​ര്യ: സൂ​സി ജോ​ർ​ജ്.
മ​ക്ക​ൾ : സു​നി​ൽ ജോ​ണ്‍, സു​ജി തോ​മ​സ്.
ചെ​റു​മ​ക്ക​ൾ: കെ​വി​ൻ ജോ​ർ​ജ്, കാ​വ്യാ തോ​മ​സ്, ക്രി​സ്റ്റി​ൻ തോ​മ​സ്, നി​ക്കോ​ളാ​സ് ജോ​ണ്‍, നേ​ഹ ജോ​ണ്‍, നെ​വി​ൻ ജോ​ണ്‍.

Evening prayers:

Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459

Wake Service:

Monday, July 18 from 6:00pm to 9:00pm
St Peter's Malankara Catholic Church
3135 5th St, Stafford, TX

Funeral Service:

Tuesday, July 19 from 9:00am to 11:30am
St Peter's Malankara Catholic Church
3135 5th St, Stafford, TX

Burial Service:

Tuesday, July 19 from 12:00pm 12:30pm
Davis Greenlawn Cemetery
3900 B F Terry Blvd, Rosenberg, TX

വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്