• Logo

Allied Publications

Americas
ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​നും ജോ​സ് കാ​ടാ​പു​റ​ത്തി​നും ഫൊ​ക്കാ​ന മാ​ധ്യ​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Share
ഫ്ളോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ കേ​ര​ളാ ടൈം​സ് ചീ​ഫ് എ​ഡി​റ്റ​റും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​നും (ഓ​ണ്‍​ലൈ​ൻ/​പ്രി​ന്‍റ്), മു​തി​ർ​ന്ന ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് കാ​ടാ​പു​റ​ത്തി​നും (വി​ഷ്വ​ൽ മീ​ഡി​യാ) ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി ഫൊ​ക്കാ​ന ബാ​ങ്ക്വ​റ്റി​ൽ വ​ച്ചു സ​മ്മാ​നി​ച്ചു.

സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ൽ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് അ​വാ​ർ​ഡ്. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഫ്രാ​ൻ​സി​ന്‍റെ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യ​മ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ഫ്രാ​ൻ​സി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷാ​ശൈ​ലി​യും അ​വ​ത​ര​ണ രീ​തി​യു​മാ​ണ് അ​മേ​രി​ക്ക​യി​ലെ വാ​യ​ന​ക്കാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത·​യ​ത്തോ​ടെ കൈ​ര​ളി ടി​വി വ​ഴി ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ജോ​സ് ക​ട​പ്പു​റം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്ക്കാ​രം ജോ​സി​ന് ന​ൽ​കി ആ​ദ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലു​ള്ള മ​ല​യാ​ളി ഗാ​യ​ക​രെ ക​ണ്ടെ​ത്തി അ​വ​രെ​ക്കൊ​ണ്ട് പാ​ടി​ക്കു​ന്ന "ഓ​ർ​മ്മ​സ്പ​ർ​ശം​' എ​ന്ന ഒ​രു പ​രി​പാ​ടി​യാ​യി കൈ​ര​ളി​യി​ൽ അ​വ​ത​രി​പ്പി​ച്ചു അ​വ​രെ പ്ര​ശ​സ്ത​ർ ആ​ക്കി​യ ജോ​സി​ന്‍റെ ദൂ​ര​ക്കാ​ഴ്ച ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു.

ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഫൊ​ക്കാ​ന അ​വാ​ർ​ഡ്. 2018ലും ​മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.

ഇ​ത്ത​വ​ണ​ത്തെ ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ജീ​വി​താ​നു​ഭ​വ കു​റു​പ്പു​ക​ൾ​ക്കു​ള്ള (നാ​ലാം തൂ​ണി​ന​പ്പു​റം) പു​ര​സ്ക്കാ​ര​വും ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം ഫൊ​ക്കാ​ന​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള നൂ​റു ക​ണ​ക്കി​നു വാ​ർ​ത്ത​ക​ൾ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ത്ര​യേ​റെ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച മ​റ്റൊ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി. ദീ​പി​ക പ​ത്ര​ത്തി​ലൂ​ടെ പ​ത്ര​പ്ര​വ​ത്ത​നം ആ​രം​ഭി​ച്ച ഫ്രാ​ൻ​സി​സ് ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ്.

കേ​ര​ള​ത്തി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ പു​ഴ​ങ്ക​ര ബാ​ല​നാ​രാ​യ​ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് പു​ര​സ്കാ​രം നേ​ടി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ശേ​ഷം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. ഐ​പി​സി​എ​ൻ. എ​യു​ടെ 2019ലെ ​അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം, 2021ൽ ​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി (ഡ​ബ്ല്യൂ​എം​സി)​ന്‍റെ മാ​ധ്യ​മ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്.

ന്യൂ​ജേ​ഴ്സി​യി​ലെ ഈ​സ്റ്റ് ഹാ​നോ​വ​റി​ൽ താ​മ​സി​ക്കു​ന്ന ഫ്രാ​ൻ​സി​സ് കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​യി​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു വി​ര​മി​ച്ച പ​രേ​ത​നാ​യ പ്രൊ​ഫ. ടി.​കെ. മാ​ണി​യു​ടെ​യും എ​ലി​സ​ബ​ത്ത് മാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ നെ​സി ന്യൂ​ജേ​ഴ്സി ലി​വിം​ഗ്സ്റ്റ​ണി​ലെ സെ​ന്‍റ് ബ​ർ​ണ​ബാ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഹോ​സ്പി​റ്റ​ലി​സ്റ്റ് ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ക്ക​ൾ : ഐ​റീ​ൻ എ​ലി​സ​ബ​ത്ത് ത​ട​ത്തി​ൽ, ഐ​സ​ക്ക് ഇ​മ്മാ​നു​വേ​ൽ ത​ട​ത്തി​ൽ .

കൈ​ര​ളി ടി.​വി​യി​ലൂ​ടെ ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ലോ​കം മു​ഴു​വ​നു​മു​ള്ള പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ച്ച ജോ​സ് കാ​ടാ​പ്പു​റം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ഫൊ​ക്കാ​ന​യ്ക്കു​ള്ള ബ​ന്ധം ഉൗ​ഷ്മ​ള​മാ​കു​വാ​ൻ ഏ​റെ പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട്. 2000ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ജോ​സ് മാ​ധ്യ​മ രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. കൈ​ര​ളി ടി​വി യു​എ​സ്എ​യു​ടെ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ’അ​ക്ക​ര കാ​ഴ്ച​ക​ൾ’ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് പ​ര​ന്പ​ര​യു​ടെ​യും മ​റ്റു നി​ര​വ​ധി ഹി​റ്റ് ഷോ​ക​ളു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്നു. ജ​ന​പ്രി​യ പ്രോ​ഗ്രാ​മു​ക​ളാ​യ യു​എ​സ്എ പ്ര​തി​വാ​ര വാ​ർ​ത്ത​ക​ളും കൈ​ര​ളി ടി​വി​യി​ൽ അ​മേ​രി​ക്ക​ൻ ഫോ​ക്ക​സും കൈ​കാ​ര്യം ചെ​യ്തു.

യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ​ർ​ട്ടി​ഫൈ​ഡ് പ്ര​സ് ഐ​ഡി​യു​ള്ള ചു​രു​ക്കം ചി​ല മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ് ജോ​സ് . എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ൽ നി​ന്ന് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. കേ​ര​ളാ സെ​ന്‍റ​ർ മീ​ഡി​യ അ​വാ​ർ​ഡ് പോ​ലെ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. കാ​ടാ​പ്പു​റ​ത്തി​ന്‍റെ കു​റി​പ്പു​ക​ൾ എ​ന്ന പേ​രി​ൽ ഒ​രു പു​സ്ത​കം എ​ഴു​തി​യി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ പു​സ്ത​ക​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ൽ ആ​ണ് . ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (IPCNA) സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. കേ​ര​ള റ​വ​ന്യു മ​ന്ത്രി കെ . ​രാ​ജ​ന്‍റെ ഇ​ന്‍റ​ർ​വ്യൂ ഒ​രു മി​ല്യ​ണി​ൽ അ​ധി​കം ആ​ളു​ക​ൾ ക​ണ്ടു ത​രം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ജെ​സി (ന​ഴ്സ് ) മ​ക്ക​ൾ: ക്രി​സ്റ്റി , സാ​റ.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​