• Logo

Allied Publications

Middle East & Gulf
കേ​ളി​യു​ടെ ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Share
ക​ണ്ണൂ​ർ: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റോ​ദ ഏ​രി​യ​യി​ലെ അം​ഗ​മാ​യി​രു​ന്ന ക​ണ്ണൂ​ർ മ​യ്യി​ൽ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​റി​നാ​യി സ്വ​രൂ​പി​ച്ച ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​യ്യി​ലി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

കേ​ളി റോ​ദ ഏ​രി​യ ന​ദിം യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ ട്ര​യി​ല​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ മ​റ്റോ​രു ട്ര​യി​ല​റു​മാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ര​ണ്ടു​മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും, മു​ട്ടി​ന് മു​ക​ളി​ലാ​യി കാ​ൽ മു​റി​ച്ച് മാ​റ്റേ​ണ്ടി വ​ന്നു. പി​ന്നീ​ട് വി​ൽ​ചെ​യ​റി​ൽ നാ​ട്ടി​ൽ തു​ട​ർ ചി​കി​ത്സ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കേ​ളി റോ​ദ ഏ​രി​യ​യി​ലെ പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര ക​മ്മ​റ്റി​യു​മാ​ണ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ തു​ട​ർ ചി​കി​ത്സ​ക്കാ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്.

കേ​ളി മു​ൻ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സി​പി​എം മ​യ്യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം മ​യ്യി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ.​കെ.​രാ​ജ​ൻ, മ​യ്യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ഗി​രീ​ശ​ൻ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജി​തി​ൻ, പ്ര​വാ​സി സം​ഘം മ​യ്യി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ​ഫൃ് മ​നോ​ജ്, കേ​ളി മു​ൻ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ​ൻ ചൊ​വ്വ, കു​ഞ്ഞി​രാ​മ​ൻ മ​യ്യി​ൽ, ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര, മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശ്രീ​കാ​ന്ത്, റോ​ദ മു​ൻ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ്, ബാ​ബു പ​റ​ശി​നി, രാ​ധാ​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ, കേ​ളി അം​ഗ​ങ്ങ​ളാ​യ അ​ൻ​ഷാ​ദ്, ഗി​രീ​ശ​ൻ, ഷി​ബി​ൻ, ബി​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ന് പ്ര​വാ​സി സം​ഘം മ​യ്യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി.​ശി​വ​ൻ ന​ന്ദി പ​റ​ഞ്ഞു.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക