• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ: റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ 2022ലെ ​ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മം ഇ​ട​വ​ക​യു​ടെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചു. സി​റ്റി നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, അ​ബ്ബാ​സി​യ ബ​സേ​ലി​യോ​സ് ഹാ​ൾ, സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ഗീ​വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഐ​സ​ക് വ​ർ​ഗീ​സ്, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ ബി​നു ബെ​ന്ന്യാം, ജോ​യി​ന്‍റ് ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ തോ​മ​സ് മാ​ത്യൂ, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ മ​നോ​ജ് തോ​മ​സ്, സ്പോ​ണ്‍​സ​ർ​ഷി​പ്പ്​ക​ണ്‍​വീ​ന​ർ ജെ​റി ജോ​ണ്‍ കോ​ശി, കൂ​പ്പ​ണ്‍​ക​ണ്‍​വീ​ന​ർ ഷൈ​ജു കു​ര്യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച കൂ​പ്പ​ണ്‍ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ട​വ​കാം​ഗ​മാ​യ സ​ജി ഡാ​നി​യേ​ൽ ഡി​സൈ​ൻ ചെ​യ്ത കൂ​പ്പ​ണ്‍ 2022ലെ ​മി​ക​ച്ച കൂ​പ്പ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 21നു ​അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ന്‍റർ സ്കൂ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത