• Logo

Allied Publications

Middle East & Gulf
കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Share
റി​യാ​ദ് : കൊ​ല്ലം വെ​സ്റ്റ് ക​ല്ല​ട അ​യി​തൊ​ട്ടു​വ മ​ണ​ലി​ൽ വി​ശ്വ​നാ​ഥ​ൻ കൃ​ഷ്ണ​ൻ എ​ന്ന അ​ജ​യ​ൻ (56) റി​യാ​ദി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. റി​യാ​ദ് ന്യൂ ​സ​ന​യ്യ​യി​ൽ അ​ൽ മു​നീ​ഫ് പൈ​പ് ആ​ൻ​ഡ് ഫി​റ്റിം​ഗ് ക​ന്പ​നി​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഹെ​ൽ​പ്പ​റാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

പെ​രു​ന്നാ​ൾ അ​വ​ധി ആ​യ​തി​നാ​ൽ രാ​ത്രി​കാ​ല താ​ൽ​ക്കാ​ലി​ക സെ​ക്യൂ​രി​റ്റി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​ജ​യ​നെ അ​ടു​ത്ത​ദി​വ​സം രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ഡ്രൈ​വ​റാ​ണ് ത​റ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​തേ ക​ന്പ​നി​യി​ൽ​ത​ന്നെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​ക​ൻ അ​ജേ​ഷി​നേ​യും ക​ന്പ​നി അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യും മൃ​ത​ശ​രീ​രം ഷു​മേ​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മൃ​ത​ശ​രീ​രം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും നേ​തൃ​ത്വം ന​ൽ​കു​ന്നു. ഭാ​ര്യ ഉ​ഷാ​കു​മാ​രി മ​ക്ക​ൾ അ​നി​ഷ, അ​ജേ​ഷ്.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.