• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ വി​മാ​ന​യാ​ത്രാ ത​ട​സം വ​ർ​ധി​ക്കു​ന്നു
Share
ബെ​ർ​ലി​ൻ: വേ​ന​ൽ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ജ​ർ​മ​നി​യി​ലെ വി​മാ​ന യാ​ത്ര​ക്കാ​ർ നീ​ണ്ട കാ​ത്തി​രി​പ്പും ഫ്ളൈ​റ്റ് റ​ദ്ദാ​ക്ക​ലും നേ​രി​ടു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന പ്ര​ധാ​ന ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളും എ​യ​ർ​ലൈ​നു​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ് ഫാ​ലി​യ​യി​ലെ കൊ​ളോ​ണ്‍/​ബോ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ക്കു​ന്ന യാ​ത്ര​ക്കാ​ർ വാ​രാ​ന്ത്യ​ത്തി​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ സു​ര​ക്ഷ​യെ നേ​രി​ടാ​ൻ ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം ക്യൂ ​അ​ഭി​മു​ഖീ​ക​രി​ച്ച​താ​യി വെ​ർ​ഡി യൂ​ണി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​സ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ഏ​റെ നേ​രം കാ​ത്തു​നി​ന്നി​രു​ന്നു.

ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​നം റ​ദ്ദാ​ക്ക​ലും കാ​ല​താ​മ​സ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​യി എ​ട്ട് മ​ണി​ക്കൂ​ർ നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് മാ​ത്ര​മാ​ണ് മി​ച്ചം. അ​തേ​സ​മ​യം, വാ​രാ​ന്ത്യ​ത്തി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 200 ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി, യാ​ത്ര​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും കാ​ല​താ​മ​സം നേ​രി​ട്ടു, പ്ര​ത്യേ​കി​ച്ച് വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള ബാ​ഗേ​ജ് ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്പോ​ഴും ഇ​റ​ക്കു​ന്പോ​ഴും പ്ര​ശ്ന​ങ്ങ​ളാ​ണ്. സു​ര​ക്ഷാ നി​യ​ന്ത്ര​ണം, പു​റ​പ്പെ​ട​ൽ, എ​ത്തി​ച്ചേ​ര​ൽ, ബാ​ഗേ​ജ് ക്ളെ​യിം എ​ന്നി​വ​യി​ലും നീ​ണ്ട ക്യൂ​ക​ൾ രൂ​പ​പ്പെ​ട്ടു. ല​ഗേ​ജ് വീ​ണ്ടെ​ടു​ക്കു​ന്ന സ്ഥ​ല​ത്തും കാ​ല​താ​മ​സ​മു​ണ്ടാ​വു​ന്നു. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം, പു​റ​പ്പെ​ടു​ന്ന​തി​ന് ര​ണ്ട​ര മ​ണി​ക്കൂ​ർ മു​ന്പെ​ങ്കി​ലും ചെ​ക്ക് ഇ​ൻ ഡെ​സ്കി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് സാ​ധാ​ര​ണ​യാ​യി യാ​ത്ര​ക്കാ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്