• Logo

Allied Publications

Australia & Oceania
ബെ​ന്നി കോ​ടാ​മു​ള്ളി​യു​ടെ മാ​താ​വ് മേ​രി ജോ​സ​ഫ് അ​ന്ത​രി​ച്ചു
Share
മെ​ൽ​ബ​ണ്‍ : മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് പാ​രീ​ഷ് മു​ൻ​ട്ര​സ്റ്റി​യാ​യി​രു​ന്ന ബെ​ന്നി കോ​ടാ​മു​ള്ളി​യു​ടെ മാ​താ​വ് തൊ​ടു​പു​ഴ തെ​ക്കും ഭാ​ഗം മേ​രി ജോ​സ​ഫ് (80) വ്യാ​ഴാ​ഴ്ച അ​ന്ത​രി​ച്ചു. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച മൂ​ന്നി​ന് തെ​ക്കും​ഭാ​ഗം കോ​ടാ​മു​ള്ളി​ൽ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​ല്ലാ​നി​ക്ക​ൽ സെ​ൻ​റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

പ​രേ​ത നെ​യ്യ​ശേ​രി ആ​നി​ക്കു​ഴ ചേ​ന്ന​പ്പി​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മേ​രി​യു​ടെ ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ് ജോ​സ​ഫാ​ണ്.

മ​റ്റു​മ​ക്ക​ൾ: ജ​യിം​സ് (ഓ​സ്ട്രേ​ലി​യ), ജ​സ്റ്റി​ൻ (തെ​ക്കും ഭാ​ഗം), ചാ​ൾ​സ് (ഓ​സ്ട്രേ​ലി​യ).
മ​രു​മ​ക്ക​ൾ: സാ​ലി ക​ണ​യാ​ങ്ക​ൽ ബ​കൂ​രാ​ച്ചു​ണ്ട് (ഓ​സ്ട്രേ​ലി​യ), ടെ​സി വെ​ട്ടു​കാ​ട്ടി​ൽ ബ​പ്ര​വി​ത്താ​നം ( ഓ​സ്ട്രേ​ലി​യ), ഡീ​നാ​മോ​ൾ കൂ​നം​മാ​ക്ക​ൽ (നെ​യ്യ​ശ്ശേ​രി), ഗോ​ൾ​ഡ മ​ണ്ണു​കൊ​ട്ട​യി​ൽ ക​ള​മ​ശ്ശേ​രി (ഓ​സ്ട്രേ​ലി​യ) കൊ​ച്ചു​മ​ക്ക​ൾ: റോ​സ് മേ​രി, ജെ​റി , ഷെ​റി​ൻ, നി​വ്യ , ആ​ൻ മേ​രി, ഷെ​ബി​ൻ, അ​ല​ൻ, എ​റി​ക്, ക്രി​സ്, എ​ലി​സാ.

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.