• Logo

Allied Publications

Americas
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് പാ​ക്ക​ൽ അ​ന്ത​രി​ച്ചു
Share
സൗ​ത്ത് ഫ്ളോ​റി​ഡ: : കേ​ര​ള സ​മാ​ജം ഓ​ഫ് ഫ്ളോ​റി​ഡ​യു​ടെ​യും , കോ​റ​ൽ സ്പ്രിം​ഗ്സ് ആ​രോ​ഗ്യ​മാ​താ പ​ള്ളി ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ ജോ​സ​ഫ് പാ​ക്ക​ലി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (ആ​ലീ​സ് ) ജോ​സ​ഫ് പാ​ക്ക​ൽ (83 ) അ​ന്ത​രി​ച്ചു.

മ​ക്ക​ൾ : സ​ജി പാ​ക്ക​ൽ , ജി​സ പാ​ക്ക​ൽ . മ​രു​മ​ക്ക​ൾ : അ​നി​ൽ ബേ​ബി തോ​മ​സ് വേ​ങ്ങ​ച്ചു​വ​ട്ടി​ൽ , ഓ​സ്റ്റി​ൻ സി ​തോ​മ​സ് ചെ​ന്പ​ക​ശ്ശേ​രി​ൽ .
കൊ​ച്ചു​മ​ക്ക​ൾ : സ​ജി​നി തോ​മ​സ്, അ​രു​ണ തോ​മ​സ് , റി​യ തോ​മ​സ് ,ജോ​സ​ഫ് , ഫി​ലി​പ്പ് ചെ​ന്പ​ക​ശ്ശേ​രി​ൽ .

പൊ​തു​ദ​ർ​ശ​നം ജൂ​ലൈ 16 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 8 മ​ണി​ക്ക് സെ​ൻ​റ് മാ​ഡി​ലീ​ൻ ച​ർ​ച്ചി​ൽ .
തു​ട​ർ​ന്ന് 10 മ​ണി​ക്ക് സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും .
Address: 17155 US441 S , HIGH SPRINGS , FL 32643

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്