• Logo

Allied Publications

Americas
ഡോണൾഡ് ട്രംപിന്‍റെ മുൻഭാര്യ ഇവാന ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുൻഭാര്യ ഇവനാ ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത് . 73 വയസായിരുന്നു.
1977 ലായിരുന്നു ട്രംപ് ഇവനാ വിവാഹം.ഡോണൾഡ് ജൂനിയർ , ഇവാങ്ക , എറിക് എന്നിവർ മക്കളാണ് .1990ൽ ഇവർ വിവാഹബന്ധം വേർപെടുത്തി .

ന്യൂയോർക്കിലെ സ്വവസതിയിൽ വച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു . പ്രാഥമിക ചികിത്സ നല്കുന്നതിനുമുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. സ്റ്റെയർ കേസിൽ നിന്നും താഴേക്കു വീഴുകയായിരുന്നുവെന്നും ,ഇതൊരു അപകടമായിരുന്നുവെന്നും ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു .

1949 ഫെബ്രുവരി 20 നു ചെക്കോസ്ലോവാക്കിയിലായിരുന്നു ജനനം.
ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രംപ് അഗാധമായ ദുഃഖം അറിയിച്ചു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​