• Logo

Allied Publications

Middle East & Gulf
കെ​ക​ഐം​എ സൗ​ഹൃ​ദ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ്: കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ മാ​ന​വി​ക​ത​യു​ടെ വ​ർ​ത്ത​മാ​നം എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സൗ​ഹൃ​ദ സ​മ്മേ​ള​നം ന​ട​ത്തു​ന്നു. ജൂ​ലൈ 22ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും മോ​ട്ടി​വേ​റ്റ​റു​മാ​യ പി​എം​എ. ഗ​ഫൂ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം പ​രി​പാ​ടി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി സം​ഘാ​ട​ക സ​മി​തി​ക്കു രൂ​പം ന​ൽ​കി.

എ.​വി.​മു​സ്ത​ഫ ചെ​യ​ർ​മാ​നും അ​ബ്ദു​ൽ ക​ലാം​മൗ​ല​വി മൗ​ല​വി വൈ​സ് ചെ​യ​ർ​മാ​നും പി ​റ​ഫീ​ഖ് ക​ണ്‍​വീ​ന​റും ആ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ​ബ്ലി​സി​റ്റി മ​ജീ​ദ് റ​വ​ബി (ക​ണ്‍​വീ​ർ), വി. ​അ​ബ്ദു​ൽ ക​രീം, ഹാ​രി​സ് പി​എം, പി​എം ശ​രീ​ഫ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), സ്പോ​ണ്‍​സ​ർ​ഷി​പ്, സു​ൽ​ഫി​ഖ​ർ എം.​പി (ക​ണ്‍​വീ​ന​ർ) മു​സ്ത​ഫ മാ​സ്റ്റ​ർ, വി ​കെ നാ​സ​ർ, സി ​എം അ​ഷ​റ​ഫ്, പി​എം ശ​രീ​ഫ്, ഹ​മീ​ദ് മു​ല​ക്കി (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ) സ്റ്റേ​ജ്, കെ ​ഓ മൊ​യ്തു മേ​മി (ക​ണ്‍​വീ​ന​ർ) സി ​എം അ​ഷ്റ​ഫ് (ജോ ​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​നു സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും വി.​എ​ച്ച്. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.