• Logo

Allied Publications

Americas
നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഭാ​ര്യ
Share
മി​സൗ​റി: മൂ​ന്നു നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച 62 വ​യ​സു​കാ​ര​നാ​യ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നു ഭാ​ര്യ​യു​ടെ പ​രാ​തി. നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച 62 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കാ​ണി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മി​സൗ​റി​യി​ലു​ള്ള വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്താ​യി​രു​ന്നു ശ​രീ​ര​മാ​സ​ക​ലം ക​ടി​യേ​റ്റ് മാം​സം ന​ഷ്ട​പ്പെ​ട്ട മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വാ​രാ​ന്ത്യം ഭാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ൽ ജോ​ലി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചി​ട്ടു മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ ഉ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച അ​തു​ണ്ടാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സം​ശ​യ​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വി​ന് യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഭാ​ര്യ പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് ശ​നി​യാ​ഴ്ച ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​ന്നു രാ​ത്രി നാ​യ്ക്ക​ൾ ശ​രീ​രം ഭ​ക്ഷ​ണ​മാ​ക്കി​യി​രി​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​ക്ര​മി​ച്ചു​വെ​ന്നും ക​രു​തു​ന്ന മൂ​ന്നു പി​റ്റ്ബു​ൾ നാ​യ്ക്ക​ളെ സ​മീ​പ പ്ര​ദേ​ശ​ത്തു നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.