• Logo

Allied Publications

Americas
ഡ​ബ്ല്യു​എം​സി ഷി​ക്കാ​ഗോ പ്രോ​വി​ൻ​സ് ക​ലാ​സ​ന്ധ്യ 2022: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഷി​ക്കാ​ഗോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സി​ന്‍റെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 23 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മോ​ർ​ട്ട​ൻ​ഗ്രോ​വി​ൽ വ​ച്ചു ന​ട​ത്തു​ന്ന "ക​ലാ​സ​ന്ധ്യ2022’ സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ന്‍റ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഡ​ബ്ല്യു​എം​സി പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ർ​ണാ​ടി​ക് സം​ഗീ​ത വി​ദ​ഗ്ദ്ധ​ൻ റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ഷി​ക്കാ​ഗോ സ്ട്രിം​ഗ്സ് ഓ​ർ​ക്ക​സ്ട്ര​യോ​ടൊ​പ്പം ചേ​ർ​ന്ന് ന​ട​ത്തു​ന്ന ശ്രു​തി​സാ​ന്ദ്ര​മാ​യ ഈ ​സം​ഗീ​ത​വി​രു​ന്നി​നു സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ചെ​ണ്ട​മേ​ള​ത്തോ​ടെ തു​ട​ക്ക​മാ​കും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഹ്ര​സ്വ​മാ​യ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ത്തി​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ സ്പോ​ണ്‍​സ​ർ​മാ​രെ ആ​ദ​രി​ക്കും. പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് ന​ന്ദി പ​റ​യും സി​മി ജെ​സ്റ്റോ ജോ​സ​ഫ് എം​സി ആ​യി​രി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ന്ന ഡ​ബ്യൂ എം​സി എ​ക്സി​കൂ​ട്ടി​വ് സ​മ്മേ​ള​ന​ത്തി​ൽ സം​ഗീ​ത​സ​ന്ധ്യ​യു​ടെ മ​നോ​ഹ​ര​മാ​യ ഫ്ള​യ​ർ, പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ൻ തോ​മ​സ് പ്ര​കാ​ശ​നം ചെ​യ്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഷി​ക്കാ​ഗോ പ്രോ​വി​ൻ​സ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ​യും വി​വി​ധ​ങ്ങ​ളാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഈ ​പ​രി​പാ​ടി​യ്ക്ക് നി​ർ​ലോ​ഭ​മാ​യ അ​ന​വ​ധി സ്പോ​ണ്‍​സ​ർ​ഷി​പ്പു​ക​ൾ ല​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ, മാ​ത്യൂ​സ് ഏ​ബ്ര​ഹാം, കോ​ശി ജോ​ർ​ജ്, പ്ര​ഫ. ത​ന്പി മാ​ത്യു, ബീ​ന ജോ​ർ​ജ്, സാ​ബി കോ​ല​ത്, തോ​മ​സ് വ​ർ​ഗീ​സ്, സ​ജി കു​ര്യ​ൻ, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സം​ഘ​ട​ന പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന നി​ർ​ധ​ന​ർ​ക്കു​ള്ള നി​ര​വ​ധി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി സ​മൂ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ഉ​ദാ​ര​മാ​യ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യി​ലാ​ണ് പ്ര​വേ​ശ​ന​ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ഇ​തു​കൂ​ടാ​തെ ത​ത്സ​മ​യ വി​ത​ര​ണ​ത്തി​നു​കൂ​ടി ടി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഗീ​ത​സ​ന്ധ്യ​യു​ടെ വി​ജ​യ​ത്തി​ന് വി​പു​ല​മാ​യ പാ​ർ​കിം​ഗ്, ഭ​ക്ഷ​ണ​സ്റ്റാ​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ആ​ലും​പ​റ​ന്പി​ൽ അ​റി​യി​ച്ചു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​