• Logo

Allied Publications

Americas
അ​ജു ഉ​മ്മ​നെ​യും സി​ജു സെ​ബാ​സ്റ്റ്യ​നെ​യും ലോം​ഗ് ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫ്ളോ​റി​ഡ​യി​ലെ ഒ​ർ​ലാ​ൻഡോ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ൽ ജൂ​ലൈ എ​ട്ടി​ന് ന​ട​ന്ന ഫൊ​ക്കാ​നാ ഇ​ല​ക്ഷ​നി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ത്ത അ​ജു ഉ​മ്മ​നെ​യും സി​ജു സെ​ബാ​സ്റ്റ്യ​നെ​യും ലോം​ഗ് ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലിം​ക) അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ തോ​ട്ടം അ​റി​യി​ച്ചു.

ലോം​ഗ് ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ട്രൈ​സ്റ്റേ​റ്റ് മ​ലാ​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ജു ഉ​മ്മ​ൻ കേ​ര​ള ബാ​ല​ജ​ന സ​ഖ്യ​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി സെ​ക്ര​ട്ട​റി പ​ദ​വി വ​രെ എ​ത്തി. ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും റെ​സ്പി​റ്റോ​റി ഡി​ഗ്രി​യും , ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​ഗ്രി​യും നേ​ടി​യി​​ട്ടുള്ള അ​ജു ഗ്ലെ​ൻ​കോ​വി​ലു​ള്ള നോ​ർ​ത്ത് വെ​ൽ ഹെ​ൽ​ത്ത് സി​സ്റ്റം ഹോ​സ്പി​റ്റ​ൽ ജോ​ലി ചെ​യ്യു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ന്യൂ​യോ​ർ​ക്കി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​മു​ഖ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ജു സെ​ബാ​സ്റ്റ്യ​ൻ മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ മാ​സ്റ്റ​ർ​സ് ഡി​ഗ്രി​യു​മു​ള്ള സി​ജു നാ​സ് കൗ​ണ്ടി​യി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ആ​യി ജോ​ലി ചെ​യു​ന്നു.

അ​ജു ഉ​മ്മ​നെ​യും, സി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ​യും വി​ജ​യം ലോം​ഗ് ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വി​ജ​യം കു​ടി ആ​ണെ​ന്നും ഇ​വ​ർ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്ന​തി​നോ​ടൊ​പ്പം ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ തോ​ട്ടം, മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ക​മ്മി​റ്റി മെ​ന്പേ​ഴ്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)