• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ ഗ്യാ​സ് വി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Share
ഡാ​ള​സ്: ടെ​ക്സ​സി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി ദി​വ​സ​വും വ​ർ​ധി​ച്ചു വ​ന്നി​രു​ന്ന ഗ്യാ​സ് വി​ല​യി​ൽ ഈ​യാ​ഴ്ച​യോ​ടെ കാ​ര്യ​മാ​യ കു​റ​വ​നു​ഭ​വ​പ്പെ​ട്ടു. ട്രി​പ്പി​ൾ എ ​ഓ​ട്ടോ ക്ല​ബ് ക​ണ​ക്ക​നു​സ​രി​ച്ച്, ബു​ധ​നാ​ഴ്ച ശ​രാ​ശ​രി ദേ​ശീ​യ വി​ല ഒ​രു ഗാ​ല​ണി​ന് 4.63 ഡോ​ള​റാ​യി​രു​ന്നു. എ​ന്നാ​ൽ ടെ​ക്സ​സി​ൽ ബു​ധ​നാ​ഴ്ച ഒ​രു ഗ്യാ​ല​ന് നാ​ലു ഡോ​ള​റി​ൽ താ​ഴെ​യാ​യി​രു​ന്നു വി​ല.

അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ റി​സേ​ർ​വി​ൽ നി​ന്നും ക്രൂ​ഡോ​യി​ൽ വി​ട്ടു ന​ൽ​കി​യ​തും , ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വും. ഫെ​ഡ​റ​ൽ ടാ​ക്സി​നു മൂ​ന്ന് മാ​സ​ത്തെ അ​വ​ധി ന​ൽ​കി​യ​തു​മാ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണം.

റ​ഷ്യ​യ്ക്കെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യാ​ൽ എ​ണ്ണ​യു​ടെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്യും, ഇ​തോ​ടെ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ർ​ധ​ന​വി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല . ഗ്യാ​സോ​ലി​നു അ​ഞ്ചു ഡോ​ള​റോ​ളം എ​ത്തി​യ​ത് ഈ​യാ​ഴ്ച ആ​രം​ഭ​ത്തോ​ടെ കു​റ​ഞ്ഞു നാ​ലു ഡോ​ള​റി​നു താ​ഴെ നി​ൽ​ക്കു​ന്ന​ത് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട് . ഗ്യാ​സി​ന്‍റെ വി​ല​യി​ലെ കു​റ​വ് പ​ക്ഷേ വ​ർ​ധി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടി​ല്ല.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.