• Logo

Allied Publications

Americas
കാ​ൽ​ഗ​റി മ​ല​യാ​ളി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ​വ​ർ​ക്ക് അ​ശ്രു​പൂ​ജ
Share
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്യാ​ൻ​മോ​റി​ന​ടു​ത്തു​ള്ള സ്പ്രേ ​ലേ​ക്സ് റി​സ​ർ​വോ​യ​റി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ കാ​ൽ​ഗ​റി​യു​ടെ പ്രി​യ​പ്പെ​ട്ട മൂ​ന്ന് മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു. ഞാ​യ​റാ​ഴ്ച് ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ലു പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കെ​വി​ൻ ഷാ​ജി, ജി​യോ പൈ​ലി, ലി​യോ മാ​വ​ലി​ൽ യോ​ഹ​ന്നാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട കെ​വി​ൻ ഞാ​യ​റാ​ഴ്ച് ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ ജി​യോ പൈ​ലി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച​യും, ലി​യോ​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച​യു​മാ​ണ് ല​ഭി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​മ​ത്തെ​യാ​ൾ ര​ക്ഷ​പെ​ട്ടു.

കാ​ൽ​ഗ​റി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി വ​ർ​ഗീ​സി​ന്‍റെ​യും ലി​ല്ലി ഷാ​ജി​യു​ടെ​യും മ​ക​നാ​ണ് കെ​വി​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: ഗി​ഫ്റ്റ​ൻ, ടെ​സ്ല.

കെ​വി​ൻ ഷാ​ജി​യു​ടെ മ​ര​ണ​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച് കാ​ൽ​ഗ​റി​യി​ൽ ന​ട​ക്കും.

പൊ​തു​ദ​ർ​ശ​നം

15þJuly2022: Friday 6 PM 8PM htcbpw
16þJuly2022: Saturday 9AM 10:00 AM വ​രേ​യും, തു​ട​ർ​ന്ന് ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ളും ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

Venue : St.Mother Theresa Syro Malabar Catholic Church, 3311, 49 St SW, Calgary

എ​റ​ണാ​കു​ളം ന​ടു​വ​ട്ടം കോ​ണു​ക്കു​ടി വീ​ട്ടി​ൽ കെ.​വി.​പൈ​ലി​യു​ടെ​യും ജാ​ൻ​സി പൈ​ലി​യു​ടെ​യും മ​ക​നാ​ണ് ജി​യോ പൈ​ലി. ഭാ​ര്യ: ശ്രു​തി, മ​ക​ൻ: ഒ​ലി​വ​ർ.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് ലി​യോ മാ​വ​ലി​ൽ യോ​ഹ​ന്നാ​ൻ. ഭാ​ര്യ: അ​ബി സെ​ബാ​സ്റ്റ്യ​ൻ, മ​ക​ൾ: എ​ലീ​ന ആ​ൻ ലി​യോ, മ​ക​ൻ: ജൂ​ഡ് മാ​വ​ലി​ൽ ലി​യോ.

ജി​യോ പൈ​ലി​യു​ടെ​യും ലി​യോ മാ​വ​ലി​ന്‍റെ​യും സം​സ്കാ​ര ച​ട​ങ്ങു​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

വ​ള​രെ​ക്കു​റ​ച്ചു മ​ല​യാ​ളി​ക​ൾ മാ​ത്ര​മു​ള്ള കാ​ന​ഡ​യി​ലെ ചെ​റി​യ ന​ഗ​ര​മാ​യ കാ​ൽ​ഗ​റി​യി​ൽ ന​ട​ന്ന ഈ ​സം​ഭ​വം കാ​ൽ​ഗ​റി മ​ല​യാ​ളി​ക​ളെ അ​തീ​വ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു​കൊ​ണ്ട് പ്രാ​ർ​ഥ​ന​ക​ളോ​ടെ കാ​ൽ​ഗ​റി മ​ല​യാ​ളി സ​മൂ​ഹ​വും.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.