• Logo

Allied Publications

Middle East & Gulf
കേ​ളി ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "​ലോ​ക കേ​ര​ള​സ​ഭ പ്ര​ച​ര​ണ​വും യാ​ഥാ​ർ​ഥ്യ​വും​' എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​ണ്‍ ഫോ​റം റി​യാ​ദ് മീ​ഡി​യ ഫോ​റം ചെ​യ​ർ​മാ​ൻ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ലോ​ക കേ​ര​ള​സ​ഭ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും, പ്ര​വാ​സ​ലോ​ക​ത്തെ മാ​ധ്യ​മം എ​ന്ന നി​ല​യി​ൽ പ്ര​വാ​സി വി​ഷ​യ​ത്തി​ൽ റി​യാ​ദി​ലെ മാ​ധ്യ​ങ്ങ​ൾ ആ​ത്മാ​ർ​ഥ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ഭി​പ്രാ​യ​പെ​ട്ടു.

കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത നി​ര​വ​ധി പേ​ർ ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ളും കേ​ര​ള സ​ഭ​യെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. പ്ര​വാ​സി​ക​ൾ​ക്കാ​യി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ത​ന്നെ ഒ​രു വേ​ദി ഒ​രു​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ആ​യ​തി​നാ​ലാ​ണോ ഈ ​സ​ഭ​യെ ഇ​ക​ഴ്ത്തി​കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും, ലോ​ക കേ​ര​ള സ​ഭ​യോ​ട് കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും, സ​ഭ​യെ കു​റി​ച്ചു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​തി​നു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ഉ​ന്ന​യി​ച്ചു​കൊ​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് കി​ട്ടി​യ ഈ ​അം​ഗീ​കാ​ര​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​യി മാ​റ​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ലോ​ക കേ​ര​ള​സ​ഭ അം​ഗം കെ​പി​എം സാ​ദി​ഖ് മ​റു​പ​ടി പ​റ​ഞ്ഞു. ച​ട​ങ്ങി​ന് കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ന​ന്ദി പ​റ​ഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.