• Logo

Allied Publications

Europe
സെ​ഹി​യോ​ൻ യു​കെ​ മൂ​ന്നാം ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും 16ന്
Share
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും 16ന് ​ന​ട​ക്കും.

ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം സൂ​ര്യ ജോ​ണ്‍​സ​ൻ വ​ച​ന ശു​ശ്രൂ​ഷ​യും ക്ലെ​മെ​ൻ​സ് ബ്രി​സ്റ്റോ​ൾ ഗാ​ന​ശു​ശ്രൂ​ഷ​യും ന​യി​ക്കും.

യു​കെ സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ. വൈ​കി​ട്ട് 6.30 മു​ത​ൽ സൂ​മി​ൽ ഒ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും . യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി 86516796292 എ​ന്ന ഐ​ഡി യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​ങ്ങ​ൾ:

യു​കെ & അ​യ​ർ​ല​ൻ​ഡ് 7pm to 8.30pm.
യൂ​റോ​പ്പ് : 8ുാ 8pm to 9.30pm
സൗ​ത്ത് ആ​ഫ്രി​ക്ക : 9pm to 10.30pm
ഇ​സ്രാ​യേ​ൽ :10 pm to10.30pm
സൗ​ദി : 10pm to 11.30pm
ഇ​ന്ത്യ 12.30 am to 2​am

Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓ​സ്ട്രേ​ലി​യ( സി​ഡ്നി ) : 6am to 7.30am.
നൈ​ജീ​രി​യ : 8pm to 9.30pm.
അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക് ): 2pm to 3.30pm

എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്