• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫാ​മി​ലി ഫെ​റൈ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 9 ന് ​ശ​നി​യാ​ഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഏ​ണ്‍​സ്റ് റോ​യ്റ്റ​ർ സ്കൂ​ൾ സ്പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. സീ​നി​യ​ർ എ, ​ബി, മി​ക്സ​ഡ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

സിം​ഗി​ൽ ഇ​ന​ത്തി​ൽ (ബി) ​സു​നി​ൽ ആ​ന്‍റ​ണി ഒ​ന്നാം സ്ഥാ​ന​വും ബോ​ണി ബാ​ബു ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സീ​നി​യ​ർ ഗ്രൂ​പ്പ് (ബി) ​ഡ​ബി​ൾ​സി​ൽ സു​നി​ൽ ആ​ന്‍റ​ണി/​ബെ​ന്നി ജോ​സ​ഫ് ടീം ​ഒ​ന്നാ​മ​തും, അ​നൂ​പ് നീ​ലി​യ​റ/ ബോ​ണി ബാ​ബു ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ്പ് (ബി) ​മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ജി​ന ഓ​ട​ത്തു​പ​റ​ന്പി​ൽ/​ജോ​യ് നെ​ല്ലാം​കു​ഴി​യി​ൽ ടീം ​ഒ​ന്നാ​മ​തും, ബെ​ന്നി ജോ​സ​ഫ്/​സീ​ന കു​ള​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ്പ് (എ) ​സിം​ഗി​ൾ​സി​ൽ ഷൈ​ജു ഇ​ബ്രാ​ഹിം​കു​ട്ടി ഒ​ന്നാ​മ​തും, നീ​ര​ജ് മാ​ത്യു ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ്പ് (എ) ​ഡ​ബി​ൾ​സി​ൽ ഡോ​ണി ജോ​ർ​ജ് / ഷൈ​ജു ഇ​ബ്രാ​ഹിം​കു​ട്ടി ഒ​ന്നാം സ്ഥാ​ന​വും, ജോ​ണി ദേ​വ​സ്യ / മ​നോ​ജ് തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ക്ള​ബ് സീ​നി​യോ​ഴ്സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ൻ​ഡ്രൂ​സ് ഓ​ട​ത്തു​പ​റ​ന്പി​ൽ പ്ര​ധാ​ന ജൂ​റി​യാ​യി​രു​ന്നു,

മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന ബാ​ർ​ബി​ക്യു​വി​ന് പ്ര​ദീ​പ് തു​ണ്ടി​യി​ൽ, നി​ഖി​ൽ സാം​ബ​ശി​വ​ൻ, ജോ​ഷി തൂ​മു​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്ത്വം ന​ൽ​കി.

അ​ൻ​പ​തു വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫാ​മി​ലി ഫെ​റെ​യ്ൻ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 22 നു ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ ഗോ​ൾ​ഡ​ൻ ജു​ബി​ലി ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കൂ​ടാ​തെ യൂ​റോ​പ്പി​ലു​ള്ള വി​വി​ധ മ​ല​യാ​ളി ക്ല​ബു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തും.

ക്ല​ബി​നെ ജോ​സ​ഫ് ഫി​ലി​പ്പോ​സ്, ജോ​ർ​ജ് ജോ​സ​ഫ് ചൂ​ര​പ്പൊ​യ്ക​യി​ൽ, സേ​വി​യ​ർ പ​ള്ളി​വാ​തു​ക്ക​ൽ, പു​തി​യ ത​ല​മു​റ​യി​ലെ അ​രു​ണ്‍​കു​മാ​ർ നാ​യ​ർ, സ​ന്തോ​ഷ് കോ​റോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​പ്പോ​ൾ ന​യി​ക്കു​ന്ന​ത്.​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പാ​ർ​ട്ടി​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​വ​ർ​ക്കും ഫെ​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട