• Logo

Allied Publications

Middle East & Gulf
കേ​ളി സ​ന​യ്യ അ​ർ​ബൈ​ൻ ക്രി​ക്ക​റ്റ്: ട്രാ​വ​ൻ​കൂ​ർ ക്ല​ബ് ജേ​താ​ക്ക​ൾ
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ എ​ട്ടാ​മ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ട്രാ​വ​ൻ​കൂ​ർ ക്ല​ബ് ജേ​താ​ക്ക​ളാ​യി. കേ​ളി സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ സ്പോ​ട്സ് ക്ല​ബ്ബാ​യ സോ​ക്ക​ർ അ​ർ​ബൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ പ​തി​നാ​ല് ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ഏ​രി​യ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ രാ​ജ​ൻ പി.​കെ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ക്ക്സ് ഇ​ല​വ​ൻ ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബു​മാ​യും, സ്പാ​ർ​ക്കേ​ഴ്സ് ട്രാ​വ​ൻ​കൂ​ർ ക്ല​ബു​മാ​യി മാ​റ്റു​ര​ച്ച സെ​മി ഫൈ​ന​ലു​ക​ളി​ൽ ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബും ട്രാ​വ​ൻ​കൂ​റും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ട്രാ​വ​ൻ​കൂ​ർ ജേ​താ​ക്ക​ളാ​യി. അ​ന്പ​യ​ർ​മാ​രാ​യി ഹി​ല​ർ, വി​നു സോ​മ​ൻ, നൗ​ഷാ​ദ്, സു​നീ​ർ ബാ​ബു എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഏ​രി​യ ക​മ്മ​റ്റി അം​ഗം സു​നീ​ർ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം അ​ബ്ദു​ൽ ഗ​ഫൂ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​സ​ഫ് ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ റാ​ഷി​ദി സ്പെ​യ​ർ പാ​ട്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത വി​ന്ന​ർ ട്രോ​ഫി ട്രാ​വ​ൻ​കൂ​റി​നും സി​റ്റി ബേ​ക്ക​റി സ്പോ​ണ്‍​സ​ർ ചെ​യ്ത റ​ണ്ണ​റ​പ്പ് ട്രോ​ഫി ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബി​നും കൈ​മാ​റി. ഹാ​ർ​ത് ഫോ​ർ സ്പെ​യ​ർ സ്പാ​ട്സ്, മോ​ഡേ​ൻ പാ​ട്സ് ഈ​സ്റ്റ്, അ​ൽ മാ​സ് ഡി​മാ​സ് എ​ന്നി​വ​ർ സ​ഹ​പ്രാ​യോ​ജ​ക​രാ​യി​രു​ന്നു. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ്, അ​ബ്ദു​ൽ റ​ഷീ​ദ്, മു​സ​ഫി​ർ, ഹി​ള​ർ, അ​ബ്ദു​ൽ ബ​ദേ​ദ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.