• Logo

Allied Publications

Americas
വൃ​ദ്ധ​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി; ആ​ക്ര​മ​ണം കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഏ​ഴം​ഗ​സം​ഘം; സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ
Share
ഫി​ല​ഡ​ൽ​ഫി​യ: വൃ​ദ്ധ​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. എ​ഴു​പ​ത്തി മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള ജ​യിം​സ് ലാം​ബ​ർ​ട്ട് എ​ന്ന വൃ​ദ്ധ​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 110, 14 വ​യ​സു പ്രാ​യ​മു​ള്ള സ​ഹോ​ദ​രന്മാ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ജൂ​ലൈ 11 തി​ങ്ക​ളാ​ഴ്ച​യാ​ണു ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്.

ജൂ​ണ്‍ 24 നാ​ണു കു​ട്ടി​ക​ൾ ട്രാ​ഫി​ക് കോ​ണ്‍ ഉ​പ​യോ​ഗി​ച്ചു വൃ​ദ്ധ​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഗു​രു​ത​ര പ​രു​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​റ്റേ​ദി​വ​സം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വൃ​ദ്ധ​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ ഏ​ഴു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. നാ​ലു ആ​ണ്‍​കു​ട്ടി​ക​ളും മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളും. കു​ട്ടി​ക​ൾ വൃ​ദ്ധ​നെ ആ​ക്ര​മി​ക്കു​ന്ന വി​ഡി​യോ പോ​ലീ​സ് പു​റ​ത്തു വി​ട്ടു.

വൃ​ദ്ധ​ൻ കു​ട്ടി​ക​ളി​ൽ നി​ന്ന് അ​ക​ന്നു​പോ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും എ​ന്നാ​ൽ ഇ​വ​ർ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ന്ന​തും നി​ല​ത്തു വീ​ണു എ​ഴു​ന്നേ​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും മ​ർ​ദ്ദി​ക്കു​ന്ന​തു​മാ​യ ഭ​യാ​ന​ക രം​ഗ​ങ്ങ​ളാ​ണു വി​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കു ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് 20,000 ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​നു കേ​സെ​ടു​ക്കു​മെ​ന്നു ഫി​ല​ഡ​ൽ​ഫി​യ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ലാ​റി ക്ല​സ്ന​ർ പ​റ​ഞ്ഞു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​