• Logo

Allied Publications

Americas
സാ​ബു ത​ട​ത്തി​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ
Share
ഷി​ക്കാ​ഗോ: ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ വ​ച്ച് ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​ശ​സ്ത സി​നി​മാ​താ​രം ര​ച​ന നാ​രാ​യ​ണ്‍​കു​ട്ടി​യും, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ ര​ഞ്ജി​നി ജോ​സ്, ഫ്രാ​ങ്കോ സൈ​മ​ണ്‍, പ്ര​ശ​സ്ത കൊ​മേ​ഡി​യ​ൻ ജ​യ​രാ​ജ് വാ​ര്യ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സ്റ്റേ​ജ്ഷോ ന​ട​ത്ത​പ്പെ​ടു​ന്നു.

കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മ​റ്റി​ക്ക് ചെ​യ​ർ​മാ​ൻ സാ​ബു ത​ട​ത്തി​ൽ, കോ​ചെ​യേ​ഴ്സാ​യ ഗ്ലി​സ്റ്റ​ണ്‍ ചോ​ര​ത്ത്, ഷി​ന്േ‍​റാ ഉ​ള്ളാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. പ്ര​ശ​സ്ത സി​നി​മാ​താ​ര​മാ​യ ര​ച​ന നാ​രാ​യ​ണ്‍​കു​ട്ടി ന​യി​ക്കു​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സും, ര​ഞ്ജി​നി ജോ​സും ഫ്രാ​ങ്കോ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും, പ്ര​ശ​സ്ത കൊ​മേ​ഡി​യ​ൻ ജ​യ​രാ​ജ് വാ​ര്യ​ർ ന​യി​ക്കു​ന്ന ചി​രി​യ​ര​ങ്ങും ക​ണ്‍​വ​ൻ​ഷ​ൻ ദി​ന​ങ്ങ​ളെ സ​ന്തോ​ഷ​പൂ​രി​ത​മാ​ക്കു​മെ​ന്ന് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സാ​ബു ത​ട​ത്തി​ൽ അ​റി​യി​ച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.