• Logo

Allied Publications

Americas
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യൂ​റോ​യു​ടെ മൂ​ല്യം ഡോ​ള​റി​ന് തു​ല്യ​മാ​യി
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​റ​ൻ​സി​യാ​യ യൂ​റോ​യു​ടെ മൂ​ല്യം ത​ന്നെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​എ​സ് ഡോ​ള​റി​ന് തു​ല്യ​മാ​യി. 1999 ജ​നു​വ​രി 1ന് ​ആ​ദ്യ​മാ​യി യൂ​റോ ക​റ​ൻ​സി പു​റ​ത്തി​റ​ക്കി​യ​തി​നു​ശേ​ഷം ഒ​ന്നു, ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ യൂ​റോ​യു​ടെ മൂ​ല്യം ഡോ​ള​റി​നോ​ടു ഏ​ക​ദേ​ശം തു​ല്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും 2002 മു​ത​ൽ എ​ന്നും ഉ​യ​ർ​ന്നു നി​ന്നി​രു​ന്ന യൂ​റോ ജൂ​ലൈ 12 ബു​ധ​നാ​ഴ്ച​യാ​ണ് ഡോ​ള​റി​ന് തു​ല്യ​മാ​യി ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ച​ത്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ യൂ​റോ​യു​ടെ മൂ​ല്യ​ത്തി​ൽ 10 ശ​ത​മാ​ന​മാ​ണ് കു​റ​വു​ണ്ടാ​യ​ത്.

ജ​ർ​മ​നി​യി​ലേ​ക്കും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഓ​യി​ൽ ക​യ​റ്റു​മ​തി കു​റ​യ്ക്കു​മെ​ന്ന റ​ഷ്യ​യു​ടെ ഭീ​ഷ​ണി​യും ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​നി​ശ്ചി​ത​വ​സ്ഥ​യു​മാ​ണ് യൂ​റോ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്.

യൂ​റോ​യു​ടെ മൂ​ല്യം കു​റ​ഞ്ഞ​ത് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ന്പ​ദ് വ്യ​വ​സ്ഥ​യേ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് സാ​ന്പ​ത്തി​ക വി​ദ്ഗ​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ​ചൊവ്വാഴ്ച യൂ​റോ​ഡോ​ള​ർ മൂ​ലം(11.004) ആ​ണ്. അ​മേ​രി​ക്ക​ൻ ഡോ​ള​റി​നു മു​ന്പി​ൽ ഇ​തി​ൽ രൂ​പ കൂ​പ്പു കു​ത്തു​ക​യാ​യി​രു​ന്നു. ഒ​രു ഡോ​ള​റി​ന് 80 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഇ​ന്ന​ത്തെ എ​ക്സ്ചേ​ഞ്ച് റേ​റ്റ്. വി​ദേ​ശ​ത്ത് നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ഡോ​ള​ർ ഒ​ഴു​ക​യാ​ണ്. ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ ഒ​രു ഡോ​ള​റി​ന്‍റെ മൂ​ല്യം തൊ​ണ്ണൂ​റി​നും നൂ​റി​നും ഇ​ട​യി​ൽ എ​ത്തി​യാ​ൽ അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ