• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജൂ​ലൈ 16 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് ഡ​ബി​ൾ​സി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ. ജൂ​ലൈ 17 ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ.

ഹൂ​സ്റ്റ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ലാ​ണ് (1055 W. Airport Blvd, Stafford, TX 77477) മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. പു​രു​ഷന്മാർ​ക്കാ​യു​ള്ള ഓ​പ്പ​ണ്‍ മ​ത്സ​ര​ത്തോ​ടൊ​പ്പം 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​കം ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ഹൂ​സ്റ്റ​ണി​ലെ മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി 30 ച​ർ​ച്ച് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ചാ​ന്പ്യ​ൻ​മാ​ർ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് സ​മ്മാ​നം. കൂ​ടാ​തെ വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള നി​ര​വ​ധി ട്രോ​ഫി​ക​ളു​മു​ണ്ട്. ബെ​സ്റ്റ് പ്ലെ​യ​ർ, റൈ​സി​ങ്ങ് സ്റ്റാ​ർ എ​ന്നി​വ​ർ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കും.

അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് മെ​ഗാ സ്പോ​ണ്‍​സ​ർ. രെ​ഞ്ചു രാ​ജാ​ണ് (പ്രൈം ​ചോ​യ്സ് ലെ​ൻ​ഡി​ങ്) ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ. മ​യാ​ന ഫി​നാ​ൻ​ഷ്യ​ൽ, ദി ​വി​ല്ലാ​ജി​യോ ഇ​വ​ന്‍റ് സെ​ന്‍റ​ർ, രാ​ജ​ൻ തോ​മ​സ് ആ​ൻ​ഡ് ഫാ​മി​ലി, ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് ആ​ൻ​ഡ് ആ​ൻ​സി ജോ​ർ​ജ്, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, റോ​ബി​ൻ ഫി​ലി​പ്പ് ആ​ൻ​ഡ് ഡോ. ​അ​ന്നാ കോ​ശി എ​ന്നി​വ​രാ​ണ് മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ 832 466 3153
റ​വ.​ഡോ.​ജോ​ബി മാ​ത്യു 832 806 7144
റെ​ജി കോ​ട്ട​യം 832 723 7995
അ​നി​ത് ഫി​ലി​പ്പ് 832 454 3167
വി​നോ​ദ് ചെ​റി​യാ​ൻ 832 689 4742
രെ​ഞ്ചു രാ​ജ് 832 874 4507

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.