• Logo

Allied Publications

Middle East & Gulf
ലോ​ക​ക​പ്പ് ഫാ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : കേ​ര​ള എ​ക്സ്പാ​ക്ട്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കെ​ഫാ​ക്) ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് മു​ന്നോ​ടി​യാ​യി ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നു തി​രി​കൊ​ളു​ത്താ​ൻ ലോ​ക​ക​പ്പ് ഫാ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 14, 15 (വ്യാ​ഴം, വെ​ള്ളി) ദി​വ​സ​ങ്ങ​ളി​ൽ ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ, കു​വൈ​റ്റ്, ബം​ഗ്ലാ​ദേ​ശ്, ഘാ​ന, കെ​നി​യ, മാ​ലി, ഐ​വ​റി കോ​സ്റ്റ്, ഈ​ജി​പ്ത് എ​ന്നീ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ഉ മു​ത​ലും വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കേ​ഫാ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ക​പ്പ് ഫാ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ കെ​ഫാ​കി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​വ​രു​ടെ ഇ​ഷ്ട ടീ​മു​ക​ളു​ടെ ജേ​ഴ്സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങും. ലോ​ക​ക​പ്പി​ലെ മു​ൻ​നി​ര ടീ​മു​ക​ളാ​യ അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, ജ​ർ​മ​നി, ഹോ​ള​ണ്ട്, ബെ​ൽ​ജി​യം, പോ​ർ​ച്ചു​ഗ​ൽ, ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ സെ​ന​ഗ​ലും ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​റും അ​ട​ക്കം പ​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ ഫാ​ൻ​സ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​റ്റേ​ഡി​യ​ത്തി​ൽ ജൂ​ലൈ 22 വെ​ള്ളി വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ആ​ണ് മ​ത്സ​ര​ങ്ങ​ൾ.

സാ​ൽ​മി​യ മെ​ട്രോ സെ​ന്‍റ​റി​ൽ ന​ട​ന്ന കേ​ഫാ​ക് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ, അ​ൽ അ​ൻ​സാ​രി മ​ണി എ​ക്സ്ചേ​ഞ്ച് ബി​സി​നെ​സ്‌​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ശ്രീ​ജി​ത്ത്, കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ന​ജീ​ബ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ മ​ൻ​സൂ​ർ, ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ അ​ബാ​സ്, കെ​ഫാ​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​സ്വി​ൻ, സ​ഹീ​ർ ആ​ല​ക്ക​ൽ, ബി​ജു, സു​മേ​ഷ്, നാ​സ​ർ, ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ, ഫാ​ൻ​സ് ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക