• Logo

Allied Publications

Americas
കി​ഡ്നി ദാ​നം ചെ​യ്യു​ന്ന​തി​നു വ​ധ​ശി​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി
Share
ഹ​ണ്ട്സ് വി​ല്ല (ടെ​ക്സ​സ്): വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​നാ​കു​ന്ന​തി​നു മു​ന്പു കി​ഡ്നി ദാ​നം ചെ​യ്യ​ണ​മെ​ന്നും, കി​ഡ്നി ആ​വ​ശ്യ​മാ​യ ര​ണ്ടു​പേ​ർ​ക്ക് ഇ​തു അ​നു​യോ​ജ്യ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചു വ​ധ​ശി​ക്ഷ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു.

2006 മെ​ഡി​നാ കൗ​ണ്ടി​യി​ൽ ഒ​രു സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റ​മി​റ്റാ ഫെ​ലി​ക്സ് ഗോ​ണ്‍​സാ​ലോ​സി​നു കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ജൂ​ലൈ 13 ബു​ധ​നാ​ഴ്ച​യാ​ണു വ​ധ​ശി​ക്ഷ​യ്ക്ക് തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​തി​യു​ടെ അ​റ്റോ​ർ​ണി ടെ​ക്സ​സ് ഗ​വ​ർ​ണ​റോ​ടാ​ണ് ശി​ക്ഷ 30 ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ കി​ഡ്നി ദാ​നം ചെ​യ്യ​ണ​മെ​ന്ന് ഒ​രു വ​ർ​ഷം മു​ന്പാ​ണ് പ്ര​തി തീ​രു​മാ​നി​ച്ച​ത്. അ​തി​നു ത​ന്നെ പ്രേ​രി​പ്പി​ച്ച​ത് ത​ന്‍റെ ആ​ത്മീ​യാ​ചാ​ര്യ​നാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഗൊ​ണ്‍​സാ​ലോ​സി​നെ അ​വ​യ​വ ദാ​ന​ക്കാ​രു​ടെ ലി​സ്റ്റി​ൽ അം​ഗീ​ക​രി​ച്ചു ഡോ​ക്ട​ർ​മാ​ർ അ​ധി​കൃ​ത​ർ​ക്കു ക​ത്തു ന​ൽ​കി.

ടെ​ക്സ​സ് ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് ഇ​തി​നെ​കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യാ​ൻ വി​സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ബോ​ർ​ഡ് യാ​തൊ​രു വി​ധ​ത്തി​ലും അ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​വ​ർ​ക്കു യാ​തൊ​രു ദ​യാ​ദാ​ക്ഷി​ണ്യ​വും കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഇ​തി​നെ എ​ങ്ങ​നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​റ​യു​ക അ​സാ​ധ്യ​മാ​ണ്.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)