• Logo

Allied Publications

Americas
ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' ജൂ​ലൈ 17ന് ​കാ​ൻ​സ​സി​ൽ
Share
കാ​ൻ​സെ​സ്: ജൂ​ലൈ 17ന് ​കാ​ൻ​സ​സ് ഒ​ലെ​ത്തെ അ​ഡ്വെ​ൻ​ഡ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്'​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്വ​ന്തം വൃ​ക്ക അ​പ​രി​ചി​ത​നാ​യ ഒ​രു വ്യ​ക്തി​ക്ക് ധാ​നം ചെ​യ്തു അ​വ​യ​വ​ദാ​ന​ത്തി​ൻ​റെ മ​ഹ​ത്വം ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത ഡേ​വി​ഡ് ചി​റ​മേ​ൽ അ​ച്ച​നെ നേ​രി​ൽ കാ​ണു​വാ​നും കേ​ൾ​ക്കു​വാ​നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു സു​വ​ർ​ണാ​വ​സ​രം.

കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ൻ​റ്, ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മ​ഹ​നീ​യ വ്യ​ക്തി​ത്വം, ജാ​തി,മ​ത, വ​ർ​ഗ, വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​രും സ്വ​ന്തം സ​ഹോ​ദ​ര·ാ​രാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വി​ലൂ​ടെ ത​ന്‍റെ സ​ഹാ​യം ഏ​ത് സ​മ​യ​ത്തും പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന അ​ച്ച​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് നേ​രി​ട്ട് ക​ണ്ട് അ​നു​ഭ​വി​ച്ച​വ​രാ​ണ് കേ​ര​ള മ​ക്ക​ൾ.

മ​നു​ഷ്യ​മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് ആ​ർ​ദ്ര​ത​യു​ടെ കാ​രു​ണ്യ​ത്തി​ന് സ​ഹോ​ദ​രി​ത്വ​ത്തി​ന്‍റെ, സ്നേ​ഹ​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കി, ന​ല്ല ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ പാ​ക​ത്തി​ൽ ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന ന​ർ​മ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ത​ളി​രി​ട്ട ജീ​വി​ക്കു​ന്ന വൃ​ക്ക ന​ൽ​കി അ​ച്ച​ന്‍റെ കാ​രു​ണ്യ സ്പ​ർ​ശം കൊ​ണ്ട് അ​നേ​ക​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു. വാ​ക്കു​ക​ളി​ൽ അ​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ണ്ട​തെ​ന്ന് സ്വ​ന്തം വ്യ​ക്തി ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ച് സ​ൻ​മ​ന​സി​നോ​ട് കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ കി​ട്ടു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം മീ​റ്റ് ആ​ൻ​ഡ് ഗ്രേ​റ്റ് എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ താ​ൽ​പ​ര്യ​പെ​ടു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

റെ​മി​ൽ​രാ​ജു 813 454 8860
ഷൈ​ജു പു​ത്തൂ​ർ 913 568 4041

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.