• Logo

Allied Publications

Americas
പ​തി​ന​ഞ്ചാ​മ​ത് ലൂ​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
Share
ഹൂ​സ്റ്റ​ണ്‍: സെ​പ്റ്റം​ബ​ർ 3 ന് ​ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ന​ഗ​രം വോ​ളി​ബോ​ളി​ന്‍റെ ആ​ര​വ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ക്കു​ന്ന വേ​ദി​യാ​കും. പ​തി​ന​ഞ്ചാ​മ​ത് ലൂ​ക്കാ​ച്ച​ൻ മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റ് കെ​ങ്കേ​മ​മാ​ക്കു​ന്ന​തി​ന് വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ 3 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ആ​ൽ​വി​ൻ സി​റ്റി​യി​ലു​ള്ള അ​പ്സൈ​ഡ് സ്പോ​ർ​ട്സ് പ്ലെ​ക്സ് (Upside Sportsplex) എ​ന്ന 6 ഇ​ൻ​ഡോ​ർ വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ളു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ർ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി തോ​മ​സ് തോ​ട്ട​പ്ലാ​ക്കി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​ന്ത്ര​ണ്ടോ​ളം മി​ക​ച്ച ടീ​മു​ക​ൾ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി മാ​റ്റു​ര​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ൻ​റ് ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ന് മി​സൗ​റി സി​റ്റി​യി​ൽ ചേ​ർ​ന്ന മീ​റ്റിം​ഗി​ൽ ജോ​ജി ജോ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, വി​നോ​ദ് ജോ​സ​ഫ് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന വോ​ളി​ബോ​ൾ ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും ഏ​റ്റ​വും ഭം​ഗി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും അ​വ​രെ ന​ല്ല രീ​തി​യി​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ടീ​മി​ന്‍റെ പ്ര​ഥ​മ ക​ർ​ത്ത​വ്യ​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ജി ജോ​സ് പ​റ​ഞ്ഞു.

ടൂ​ർ​ണ​മെ​ന്‍റ് ഏ​റ്റ​വും ഭം​ഗി​യാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സി ജേ​ക്ക​ബ് , പോ​ള​ച്ച​ൻ കി​ഴ​ക്കേ​ട​ൻ, ബി​ജു തോ​ട്ട​ത്തി​ൽ , സ​ജി സൈ​മ​ണ്‍, ജോ​ജി ജോ​സ​ഫ്, ഷി​ബു ജോ​സ​ഫ്, അ​ലോ​ഷി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ച​ല​ഞ്ചേ​ഴ്സ് വെ​ബ്സൈ​റ്റ് : www.houstonchallengers.com

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ബി​നോ​യ് ജോ​ർ​ജ്ജ് 832 535 6832.
ജോ​സ് കു​ന്ന​ത്ത് 727 251 7768
ഷെ​റി ജേ​ക്ക​ബ് 423 508 2896
വി​നോ​ദ് ചെ​റി​യാ​ൻ 832 689 4742

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ