• Logo

Allied Publications

Middle East & Gulf
സ്കൈ​വേ ഗ്രൂ​പ്പി​ന്‍റെ കാ​ലി​ക്ക​റ്റ് ലൈ​ഫ് റ​സ്റ്റ​റ​ന്‍റ് അ​ബൂ​ഹ​ലീ​ഫ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ്: പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റ് ഗ്രൂ​പ്പ് ആ​യ സ്കൈ​വേ ഗ്രൂ​പ്പി​ന്‍റെ പു​തി​യ ശാ​ഖ കാ​ലി​ക​റ്റ് ലൈ​ഫ് എ​ന്ന പേ​രി​ൽ അ​ബൂ ഹ​ലീ​ഫ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ അ​ഫ്സ​ൽ ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ളി​വൂ​ഡ് ഗാ​നാ​ലാ​പ​ന​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ കു​വൈ​റ്റി സിം​ഗ​ർ മു​ബാ​റ​ക്ക് അ​ൽ റാ​ഷി​ദ്, സ​യ്യി​ദ് ഹ​ബീ​ബ് ത​ങ്ങ​ൾ, സ്പോ​ണ്‍​സ​ർ സാ​ലം അ​ൽ അ​സ്മി എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് പ​ങ്കെ​ട​ത്തു. കു​വൈ​ത്തി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭാ​ര​തീ​യ ത​നി​മ​യി​ലെ ഭ​ക്ഷ​ണ​ങ്ങ​ളും കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളും ചൈ​നീ​സ് കോ​ണ്ടി​നെ​ന്‍റ​ൽ, അ​റ​ബി​ക്ക് വി​ഭ​വ​ങ്ങ​ളും കൊ​ണ്ട് കു​ടും​ബ​സ​ദ​സു​ക​ൾ​ക്ക് ഉ​ത​കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യാ​നോ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത് എ​ന്ന് മാ​നേ​ജ്മ​ന്‍റ് അ​റി​യി​ച്ചു..

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.