• Logo

Allied Publications

Americas
ഐ​പി​എ​സ്എ​ഫ് 2022ന് ​ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ശം​സ​ക​ൾ നേ​ർ​ന്നു
Share
ഓ​സ്റ്റി​ൻ: ഓ​ഗ​സ്റ്റ് 5, 6, 7 തീ​യ​തി​ക​ളി​ൽ ഓ​സ്റ്റി​നി​ൽ വ​ച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2022 (ഐ​പി​എ​സ്എ​ഫ് 2022)ന്‍റെ മെ​ഗാ സ്പോ​ണ്‍​സ​റും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യു​മാ​യ ജി​ബി പാ​റ​യ്ക്ക​ലി​ന് ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

കൊ​ച്ചി കാ​ക്ക​നാ​ട് ബി​ഷ​പ്പ് ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ജി​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക​യി​ലെ ഓ​സ്റ്റി​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി​എ​സ്ജി ഗ്രൂ​പ്പി​ന്‍റെ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഭ​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ പി​താ​വ് സം​തൃ​പ്തി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

ഐ​പി​എ​സ്എ​ഫ് 2022 മെ​ഗാ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന് ഏ​ക​ദേ​ശം 2500ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ളും ആ​റാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മേ​ജ​ർ ഡോ. ​ജോ​ർ​ജ് അ​റി​യി​ച്ചു. ഓ​സ്റ്റി​നി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം അ​തി​ഥ്യ​മ​രു​ളു​ന്ന ഈ ​ഇ​ന്‍റ​ർ പാ​രാ​ഷ് സ്പോ​ർ​ട്സ് മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ എ​ട്ടു ദേ​വാ​ല​യ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി തോ​മ​സ് (512 897 5296).

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​