• Logo

Allied Publications

Americas
സി.​ജെ.ആ​ന്‍റ​ണി ചേ​ന്നോ​ത്ത് നിര്യാതനായി
Share
ചേ​ര്‍​ത്ത​ല: കോ​ക്ക​മം​ഗ​ലം ചേ​ന്നോ​ത്ത് സി.​ജെ.​ആ​ന്‍റ​ണി (കു​ട്ടി​യ​ച്ച​ന്‍ 88) നി​ര്യ​ത​നാ​യി. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടി​ല്‍ ആ​രം​ഭി​ക്കും. 3.15ന് ​കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സം​സ്‌​ക​രി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ആ​ന്‍റ​ണി വി​ത​യ​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

ജ​പ്പാ​നി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി​യാ​യി​രി​ക്കേ അ​ന്ത​രി​ച്ച ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ ജേ​ഷ്ഠ സ​ഹോ​ദ​ര​നാ​ണ്.

മ​ക്ക​ൾ: ജാ​ന്‍​സി ആ​ന്‍റ​ണി. ജ​സ്‌​മോ​ൻ, പ്രി​ന്‍​സ് ആ​ന്‍റ​ണി (കാ​ന​ഡ), അ​നി​മോ​ള്‍ ജോ​ഷി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി മാ​ത്യു തോ​ണ​ക്ക​ര​പാ​റ​യി​ല്‍ കൊ​ഴു​വ​നാ​ൽ, ബി​ന്ദു വ​ള്ള​വ​ന്ത​റ പു​തി​യ​കാ​വ്, ജി​ഷാ പ്രി​ന്‍​സ് ക​ടം​തോ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി, ജോ​ഷി ചെ​റി​യാ​ന്‍ ക​ട്ട​ക്ക​യം പാ​ലാ.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​