• Logo

Allied Publications

Europe
റോ​ബോ​ട്ടി​ക് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ
Share
റോം: ​ഇ​ര​ട്ട​ക​ളാ​യി ഭൂ​മി​യി​ൽ പി​റ​ന്ന് ജീ​വി​ത​ത്തി​ലെ എ​ല്ലാ ത​ല​ങ്ങ​ളി​ലും മി​ക​വു കാ​ട്ടി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള പ്ര​ശം​സ പി​ടി​ച്ചു പ​റ്റു​ക​യാ​ണ് ഇ​റ്റ​ലി​യി​ലെ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പൊ​ള്ള​യി​ൽ ജോ​ർ​ജും(​ഉ​ണ്ണി), മാ​ത്യു​വും(​ത​ന്പി).

ഇ​റ്റ​ലി​യി​ലെ പ്ര​ശ​സ്ത​മാ​യ പീ​സ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് റോ​ബോ​ട്ടി​ക് എ​ൻ​ജി​നീ​യ​റിം​ഗി​ലാ​ണ് ജോ​ർ​ജും, മാ​ത്യു​വും ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. അ​ർ​ത്തു​ങ്ക​ൽ, പൊ​ള്ള​യി​ൽ ജോ​സി​ന്‍റെ​യും മാ​ർ​ഗ​ര​റ്റി​ന്‍റെ​യും മ​ക്ക​ളാ​ണ് ഈ ​അ​പൂ​ർ​വ ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും, ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ങ്ങ​ളു​മെ​ല്ലാം, ഇ​റ്റ​ലി​യി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി ഏ​റ്റ​വും മി​ക​ച്ച സ്കോ​റി​ലാ​ണ് ഇ​വ​ർ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി​യ​ത് v (Highest Distinction). ഇ​റ്റ​ലി​യി​ലെ പ്രാ​ത്തോ​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്