• Logo

Allied Publications

Europe
ഇറ്റലിയിൽ ദാരിദ്യ്രം വർധിച്ചു
Share
റോം: സന്പന്നതയെന്നു കൊട്ടിഘോഷിക്കുന്ന ഇറ്റലിയിൽ ദാരിദ്യ്രം വർധിച്ചു. ദാരിദ്യ്രത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വർഷം 5.6 ദശലക്ഷമായെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയായ കടഠഅഠ റിപ്പോർട്ട്ചെയ്തു. ഇത് നിലവിലെ ജനസംഖ്യയുടെ 9.4 ശതമാനത്തോളം വരും. 2005 ൽ 1.9 ദശലക്ഷമായിരുന്ന ദരിദ്രരുടെ എണ്ണം ഇപ്പോൾ മൂന്നിരട്ടിയായി വർധിച്ചിച്ചിട്ടുണ്ട്.

അതേസമയം 18 നും 34 നും ഇടയിൽ പ്രായമുള്ള ദരിദ്രരുടെ അനുപാതം ഏകദേശം നാലിരട്ടിയായി വർധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്, 2005 ൽ 3.1 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 11.1 ശതമാനമായി ഉയർന്നു. എന്നാൽ രാജ്യത്തെ പ്രായപൂർത്തിയാകാത്തവരുടെ പൂവർട്ടി അനുപാതം 2005ൽ 3.9% ആയിരുന്നത് 2021ൽ 14.2% ആയി ഉയർന്നതും ശ്രദ്ധേയമായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്