• Logo

Allied Publications

Delhi
മാ​ത്യു ജോ​ർ​ജ് അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: എ​ട​ത്വ പാ​ണ്ട​ങ്ക​രി നെ​ല്ലി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് മ​ക​ൻ മാ​ത്യു ജോ​ർ​ജ് ( സ​ണ്ണി​ച്ച​ൻ86) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.​അ​തി​നു ശേ​ഷം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ട​ത്വ, ക​ട്ട​പ്പ​ന, തി​രു​വ​ല്ല ബ്രാ​ഞ്ച​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട് . ഭാ​ര്യ: അ​മ്മി​ണി മാ​ത്യു നെ​ടു​മു​ടി കാ​വ​നാ​ട്ടു​ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: റെ​ജി മാ​ത്യൂ​സ് (മ​നോ​ര​മ അ​ഡ്വെ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സി ഡ​ൽ​ഹി, കൈ​ക്കാ​ര​ൻ ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച്, ആ​ർ​കെ പു​രം ഡ​ൽ​ഹി, എ​ക്സ് ജീ​വ​ൻ ടി ​വി ഡ​ൽ​ഹി), ഷാ​ജി മാ​ത്യു, കൈ​ക്കാ​ര​ൻ, സെ​ന്‍റ് പ​യ​സ് ത​വേ ച​ർ​ച്ച് ,പാ​ണ്ട​ങ്ക​രി , എ​ട​ത്വ.
മ​രു​മ​ക്ക​ൾ: ജെ​സി റെ​ജി. ഡെ​യ്സി ഷാ​ജി.
കൊ​ച്ചു​മ​ക്ക​ൾ : ക്രി​സ്റ്റി​ൻ റെ​ജി, ജ​സ്റ്റി​ൻ റെ​ജി, ഷാ​രോ​ണ്‍ ഷാ​ജി, ഷെ​ബി​ൻ ഷാ​ജി .

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.