• Logo

Allied Publications

Middle East & Gulf
രാ​ധാ​കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗ​വും ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​വു​മാ​യ രാ​ധാ​കൃ​ഷ്ണ​ന് റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​ളി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ ഇ​ട​പെ​ടു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്. റൗ​ദ​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗം സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗ​വും ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജി തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗം ഗീ​വ​ർ​ഗീ​സ്, ഏ​രി​യ ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​രേ​ഷ് ലാ​ൽ, കേ​ന്ദ്ര​ക്ക​മ്മ​റ്റി​യം​ഗം സു​നി​ൽ സു​കു​മാ​ര​ൻ, റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ജാ​ദ്, ഷാ​ജി കെ.​കെ, റൗ​ദ ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ര​ണ​ൻ ക​മ​ല​ൻ, അ​ലി കു​റ്റി​യാ​ടി, കൃ​ഷ്ണ​കു​മാ​ർ, യു​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, ച​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ സു​രേ​ഷ് ലാ​ലും, ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യാ സെ​ക്ര​ട്ട​റി ബി​ജി തോ​മ​സും, യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ലി കു​റ്റി​യാ​ടി​യും ന​ൽ​കി. യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ന് രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി