• Logo

Allied Publications

Middle East & Gulf
ഐക്യവും സാഹോദര്യവുമാണ് സമൂഹത്തിനാവശ്യം: ഐഐസി
Share
കുവൈറ്റ്: അതിരുകളില്ലാത്തതും കലവറയില്ലാത്തതുമായ മനുഷ്യ സ്നേഹമാണ് പെരുന്നാൾ സന്ദേശമെന്നും ഇതാണ് ഇന്ന് മക്കയിലെ കഅ്ബ മന്ദിരത്തിനും ചുറ്റും ഭൂഗോളത്തിൻറെ വിവിധ ദിക്കുകളിൽ നിന്ന് ദേശഭാഷവർണവർഗ വ്യതിരിക്തകൾക്കതീതമായി പാൽകടൽ തീർക്കുന്നതിലൂടെ കാണുന്നതെന്നും ഈദ് ഖുതുബയിൽ ഖതീബുമാർ സൂചിപ്പിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ സാൽമിയിലെ മസ്ജിദുൽ വുഹൈബിൽ സയ്യിദ് അബ്ദുറഹ്മാൻ തങ്ങളും മംഗഫിലെ മസ്ജിദ് ഫാത്തിമ ഹസ്സാനിൽ മുഹമ്മദ് ഷാനിബ് പേരാന്പ്രയും മഹ്ബൂലയിൽ മുഹമ്മദ് മുർഷിദ് അരീക്കാടും നമസ്കാരത്തിനും ഈദ് ഖുതുബയ്ക്കും നേതൃത്വം നൽകി.

ഐ.ഐ.സിയുടെ കീഴിൽ സ്വരൂപിച്ച ഉദ്ഹിയ്യത്ത് ഫണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 400 പരം ഗ്രാമങ്ങളിൽ ഫോക്കസ് ഇന്ത്യയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഉദ്ഹിയ്യത്ത് കർമ്മത്തിലേക്ക് നൽകി.

ചാ​ണ്ടി ഉ​മ്മ​ന് കു​വൈ​റ്റ് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: എംഎ​ൽഎ​യാ​യ ശേ​ഷം കു​വൈ​റ്റി​ൽ എ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ന് കു​വൈ​റ്റ് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര​മാ​യ
ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് "ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌'.
കു​വൈ​റ്റ്‌ സി​റ്റി: ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​നാ​യ ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മനാമ: ബ​ഹ​റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ഏ​ക സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റ്
"യൂ​ണീ​ക്' ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: പ​ത്ത​നം​തി​ട്ട ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന "യൂ​ണീ​ക് 2023' പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ സം​സ്ഥാ​ന കെ
യു​വ​ത്വം ലോ​ക​ത്തി​ന് വെ​ളി​ച്ചം പ​ക​ര​ണം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.
അ​ബു​ദാ​ബി: വെ​ളി​ച്ചം ന​ഷ്ട്ട​പ്പെ​ടു​ന്ന ഇ​ന്നി​ന്‍റെ ലോ​ക​ത്തി​ൽ യു​വ​ത്വം ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മാ​യി തീ​ര​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്