• Logo

Allied Publications

Middle East & Gulf
സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കെ ഇ എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കുന്നു
Share
കാസർഗോഡ് : കുവൈറ്റിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ.ഇ.എ കുവൈത്തിന്‍റെ നേതൃത്വത്തിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ നാമദേയത്തിൽ സമർപ്പിക്കുന്ന കുടിവെള്ള പദ്ധതിയുടെ ആദ്യ സമർപ്പണം ജൂലൈ 12 ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കം ലക്ഷം വീട് കോളനി യിൽ വെച്ച് കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ നാടിന് സമർപ്പിക്കുന്നതാണെന്ന് കെ ഇ എ ഭാരവാഹികൾ അറിയിച്ചു..

ചടങ്ങിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂർ ,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുഫൈജ അബുബക്കർ, കെ.ഇ.എ കുവൈത്ത് ഭാരാവാഹികളും ,സാമൂഹ്യസാംസ്കാരിക നേതാക്കളും നാട്ടുകാരും പങ്കെടുക്കും.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​