• Logo

Allied Publications

Middle East & Gulf
കേളി ഏരിയ സമ്മേളനം; ന്യൂ സനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് എട്ടാമത് ന്യൂ സനയ്യ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ‘വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ന്യൂ സനയ്യയിലെ ദുബായ് ഒയാസിസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ നടന്നത്.

കേളി കേന്ദ്രകമ്മറ്റി അംഗം പ്രദീപ്‌ ആറ്റിങ്ങൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ന്യൂ സനയ്യ ഏരിയാ സാംസ്‌കാരിക സമിതി കൺവീനർ ബേബി ചന്ദ്രകുമാർ മോഡറേറ്ററായി. ഏരിയകമ്മറ്റി അംഗം ജയപ്രകാശ് പ്രബന്ധം അവതരിപ്പിച്ചു. അബ്ദുൾ കലാം, താജുദീൻ, ലിധിൻ ദാസ്, ഷിജു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രദീപ്‌ ആറ്റിങ്ങൽ ചർച്ചക്കുള്ള മറുപടി പറഞ്ഞു. ന്യൂ സനയ്യ ഏരിയ കൺവീനർ മനോഹരൻ നെല്ലിക്കൽ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസൈൻ മണക്കാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതവും, ഏരിയ കമ്മറ്റിയംഗം ഷമൽരാജ് നന്ദിയും പറഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.