• Logo

Allied Publications

Europe
അലിക്ക് ഇറ്റലി സംഘടിപ്പിക്കുന്ന ബോബന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജൂലൈ പത്തിന്
Share
റോം:അലിക് ഇറ്റലിയുടെ മുന്‍ ഭാരവാഹിയും ജനകീയനുമായി വിടപറഞ്ഞ ബോബന്‍ ഫെര്‍ണാണ്ടസിന്‍റെ സ്മരണാര്‍ത്ഥം അലിക്ക് ഇറ്റലി സംഘടിപ്പിക്കുന്ന ബോബന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജൂലൈ പത്തിനു ഞായറാഴ്ച റോമിലെ വില്ല പംഫീലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇറ്റലിയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അലിക്ക് ഇറ്റലി ഇറ്റലിയിലെ ഏക പ്രവാസി മലയാളി തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്‍റ് നടത്തുന്നത്.

ടൂര്‍ണമെന്‍റിന്‍റെ സ്പോണ്‍സേഴ്സ് ഇറ്റലിയിലെ പ്രവാസി മലയാളി സ്ഥാപനങ്ങളാണ്. അലിക്ക് ഇറ്റലി പ്രസിഡണ്ട് ബെന്നി വെട്ടിയാടന്‍ കണ്‍വീനറും, സെക്രട്ടറി ടെന്‍സ് ജോസും ഉള്‍പ്പെടുന്ന സംഘാടകസമിതിയാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്.

ഷാജു പാറയില്‍ കണ്‍സ്ട്രക്ഷന്‍സ്, കേരള ഷോപ്പ്, കേരള റസ്റേറാറന്റ്, തന്തൂരി റസ്റ്റോറന്‍റ് തുടങ്ങിയ സ്ഥാപനങ്ങളും. മില്ലറ്റ് രാജ് നേതൃത്വം കൊടുക്കുന്ന ബോബന്‍സ് ഫ്രണ്ട്സ് ഇറ്റലി എന്ന സഹൃദ കൂട്ടായ്മയും, ഷൈന്‍ റോബര്‍ട്ട് ലോപ്പസ് രക്ഷാധികാരിയായ കൊല്ലം ബ്രദേഴ്സ് എന്ന സംഘടനയും ആണ് മല്‍സരത്തിന്റെ പ്രായോജകര്‍.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ