• Logo

Allied Publications

Americas
അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിർത്തിയിൽ കൊണ്ടുവിടണമെന്ന് ഗവർണർ ഉത്തരവിട്ടു
Share
ഓസ്റ്റിൻ: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവരെ കണ്ടെത്തി ടെക്സസ് – മെക്സിക്കോ അതിർത്തിയിലേക്കു കൊണ്ടുവിടണമെന്നു ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ഉത്തരവിട്ടു. ടെക്സസ് നാഷനൽ ഗാർഡ്, സ്റ്റേറ്റ് പോലീസ് എന്നിവർക്കാണു കർശന ഉത്തരവ് ഗവർണർ നൽകിയത്.

അനധികൃത കുടിയേറ്റക്കാരൻ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്കു മാറിയതായും ഇതിനു പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിർത്തിയിലേക്കു തിരിച്ചയയ്ക്കുക എന്നതു മാത്രമേ ഇപ്പോൾ നടക്കുകയുള്ളെന്നു ഗവർണർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ ദിവസവും വർധിച്ചു വരുന്നു. മേയ് മാസം മാത്രം 2,40,000 കുടിയേറ്റക്കാർ അതിർത്തി കടന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിയതായി ഫെഡറൽ ഏജന്റ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷവും ടെക്സസിലേക്കാണു കടന്നിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ഇവരെ നിയന്ത്രിക്കണമെന്ന സമ്മർദം കൺസർവേറ്റിവ് റിപ്പബ്ലിക്കൻ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായി ഗവർണർ അറിയിച്ചു. ഗവർണറുടെ ഈ തീരുമാനത്തെ ഡെമോക്രാറ്റിക് പാർട്ടി വിമർശിച്ചു. ഫെഡറൽ ഗവൺമെന്‍റിനാണ് അതിർത്തിയെ കുറിച്ചുള്ള പോളിസി മേക്കിങ്ങിൽ അധികാരമുള്ളൂവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി