• Logo

Allied Publications

Middle East & Gulf
ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക സം​ഗ​മം വെ​ള്ളി​യാ​ഴ്ച സംഘടിപ്പിക്കുന്നു
Share
കു​വൈ​റ്റ്: ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (AAPCA) കു​വൈ​റ്റി​ൽ ജൂ​ലൈ 8 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് അ​ബാ​സി​യ ഹെ​വ​ൻ​സ് ഹാ​ളി​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ന്ധ​ന​മ്മു​ടെ രാ​ജ്യം, ന​മ്മു​ടെ ഭാ​വി​ന്ധ സൗ​ഹൃ​ദ​സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ആം ​ആ​ദ്മി സോ​സൈ​റ്റി കു​വൈ​റ്റ് ഒ​ഐ​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി കേ​ര​ള സ്റ്റേ​റ്റ് ട്ര​ഷ​റ​ർ പി​കെ മു​സ്ത​ഫ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. . പ്ര​വ​ർ​ത്ത​ക സം​ഗ​മാ​ന​ന്ത​രം വൈ​കീ​ട്ട് ഏ​ഴി​ന് നാ​ട്ടി​ലെ മാ​റി വ​രു​ന്ന സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും വി​ധം ന്ധ​ന​മ്മു​ടെ രാ​ജ്യം, ന​മ്മു​ടെ ഭാ​വി​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ സൗ​ഹൃ​ദ​സം​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യ് മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, വി​ജ​യ​ൻ ഇ​ന്നാ​സി​യ, എ​ൽ​ദോ അ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66387619, 69609839 , 66455687 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.