• Logo

Allied Publications

Middle East & Gulf
പെ​രു​ന്നാ​ൾ ന​മ​സ്കാ​രം: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ സാ​ൽ​മി​യി​ലെ മ​സ്ജി​ദു​ൽ വു​ഹൈ​ബി​ൽ ( ബ്ലോ​ക്ക് 10, മ​ല​യാ​ളം ഖു​തു​ബ ന​ട​ക്കു​ന്ന പ​ള്ളി) സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നും ഖു​തു​ബ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

മം​ഗ​ഫി​ലെ മ​സ്ജി​ദ് ഫാ​ത്തി​മ ഹ​സാ​നി​ൽ ( ബ്ലോ​ക്ക് 4 , ശ്രി​ന്പി ഹോ​ട്ട​ലി​ന് സ​മീ​പം) മു​ഹ​മ്മ​ദ് ഷാ​നി​ബ് പേ​രാ​ന്പ്ര​യും മ​ഹ്ബൂ​ല​യി​ൽ അ​ൽ അ​ർ​ബീ​ദ് ബി​ൽ​ഡി​ങ് 193, ബ്ലോ​ക്ക് 2 , KL 10 സ​ലൂ​ണി​ന് പി​ൻ​വ​ശം) മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് അ​രീ​ക്കാ​ടും നേ​തൃ​ത്വം ന​ൽ​കും.

ന​മ​സ്കാ​ര സ​മ​യം രാ​വി​ലെ 5.12 നാ​ണ്.

ഐ.​ഐ.​സി​യു​ടെ കീ​ഴി​ലു​ള്ള ഉ​ദ്ഹി​യ്യ​ത്ത് ക​ർ​മ്മം ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ള്ള ഏ​രി​യ​ക​ളി​ൽ ന​ട​ത്താ​നു​ള്ള ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സാ​മു​ഹ്യ ക്ഷേ​മ വ​കു​പ്പ് അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 94970233, 55685576, 55132529

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.