• Logo

Allied Publications

Americas
മി​ക​ച്ച പാ​ർ​ല​മെ​ന്‍ററിയേ​നു​ള്ള കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​ന് ജൂ​ലൈ 10 ന് ​സ​മ്മാ​നി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: പു​തി​യ രാ​ജ്യ​സ​ഭാ മെ​ന്പ​ർ​മാ​രി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​നു കേ​ര​ള സെ​ന്‍റ​ർ ന്യൂ​യോ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

ഒ​ർ​ലാ​ൻ​ഡോ​യി​ൽ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ന്യു​യോ​ർ​ക്കി​ലെ​ത്തു​ന്ന എം​പി​ക്കു കേ​ര​ളം സെ​ന്‍റ​റി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കും.

ജൂ​ലൈ 10 നു ​വൈ​കി​ട്ട് ആ​റി​നു കേ​ര​ള സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ കാ​വും​പു​റ​ത്തു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്നു. അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു ന്ധ​ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​വും മാ​റു​ന്ന മാ​ധ്യ​മ​ങ്ങ​ളും ന്ധ​എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ജോ​ണ്‍ ബ്രി​ട്ടാ​സ് സം​സാ​രി​ക്കും.

ഇ​ന്ത്യ​ൻ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഗോ​ളീ​ക​ര​ണ​ത്തി​ന്‍റെ സ്വാ​ധി​നം എ​ന്ന വി​ഷ​യ​ത്തി​നു ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (ജ​ഐ​ൻ​യു) നി​ന്ന് അ​ടു​ത്ത​യി​ട​ക്കാ​ണ് ബ്രി​ട്ടാ​സി​നു ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

മ​ല​യാ​ളം ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ലി​മി​റ്റ​ഡ് എം​ഡി കൂ​ടി​യാ​യ ജോ​ണ്‍ ബ്രി​ട്ടാ​സ് മി​ക​ച്ച ഒ​രു വാ​ഗ്മി കൂ​ടി​യാ​ണ് .ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ സം​ഘ​ട​ന​കി​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

അ​വാ​ർ​ഡു​ദാ​ന​ത്തി​ലും ഡി​ന്ന​റി​ലും എ​ല്ലാ പ്രി​യ​പെ​ട്ട​വ​രെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്കു ബേ​ബി ഉൗ​രാ​ളി​ൽ 631 805 4406, ഇ ​എം സ്റ്റീ​ഫ​ൻ 5163582000, അ​ല​ക്സ് എ​സ്ത​പ്പാ​ൻ 5165039387, ജോ​സ് കാ​ടാ​പു​റം 9149549586

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​